Home Blog
ആലപ്പുഴ പശ്ചാത്തലമാക്കി കഥ പറയുന്ന മികച്ച ഒരു ഒരു അനുഭവമാണ് കുമ്പാരിസ്. ആലപ്പുഴയിലെ കൂട്ടുകർക്കിടയിലെ ഒരു സ്ഥിരം വിളിയാണ് കുമ്പാരി. ആലപ്പുഴയുടെ പൾസ് അറിഞ്ഞു ആലപ്പുഴയിലെ പട്ടണ പ്രദേശങ്ങളിൽ ചിത്രീകരിച ഒരു ത്രില്ലർ ചിത്രമാണിത്. ജീവിതം എങ്ങനെ എങ്കിലും ഒരു കരയ്ക്ക് എത്തിക്കണം എന്ന ആഗ്രഹത്തിൽ നടക്കുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവിതമാണ് കുമ്പാരിസ്. ഒരു ബന്ധവുമില്ലാത്ത രണ്ടു ചെറുപ്പക്കാർ ഒരേ പ്രശ്‌നത്തിൽ പെടുന്നതും അതിൽ നിന്ന് അവർ...
റിവ്യു എഴുതിയത് അനസ് പൂവത്തിങ്കൽ സംവിധായകൻ ജോഷി ,ഒരു സിനിമ എടുക്കുന്നു അതിൽ ജോജു ജോർജ് , ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നു പറഞ്ഞപ്പോൾ തന്നെ മനസ്സിൽ കാണാൻ ആഗ്രഹം തോന്നിയ ഫിലിം പൊറിഞ്ചു മറിയം ജോസ്. ആ പ്രതീക്ഷകളോടെ തന്നെയാണ് ഫിലിമിനു കയറിയതും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പൊറിഞ്ചു, അവന്റെ കൂട്ടുകാരൻ ആയ ജോസ്, കാമുകി ആയ മറിയം എന്നിവരിലൂടെ ആണ് കഥ...
ഉപ്പും മുളകും എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ സൂപ്പർ സ്റ്റാർ ആയി മാറിയ ജൂഹി റൂസ്റ്റാഖി ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് പ്രണയങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. 3 എണ്ണം ഉണ്ടായിരുന്നു എല്ലാം പല കാരണങ്ങളാൽ പിരിഞ്ഞു നാലാമത്തേത് ട്രൈ ചെയ്യുന്നു. കെട്ടാൻ പോകുന്ന ആളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും നടി പങ്കുവെച്ചു. താരത്തിന്റെ ഡ്രീം ജോബ് എന്താണ്, ഡ്രീം ബോയ് എങ്ങനെ ആകണം, പ്രൊപോസ് ചെയ്തിട്ടുണ്ടോ, പ്രൊപോസൽസ് റീജക്റ്റ് ചെയ്തിട്ടുണ്ടോ, പറയാതെ...
ഗൃഹലക്ഷ്മി മാസികയുടെ കവർ പേജ് ഫോട്ടോഷൂട്ടും അഭിമുഖവും ആണ് ഇപ്പൊ വാർത്തയിൽ ഇടം നേടുന്നത്. മനോജ് കെ ജയൻ തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മി അഭിമുഖത്തിൽ. ഗൃഹലക്ഷമിക്കായി ഒരു ഫോട്ടോഷൂട്ടും താരം കുടുംബമായി നൽകിയിട്ടുണ്ട്. ഭാര്യ ആശയും മകനും മകൾ കുഞ്ഞാറ്റയും ഫോട്ടോഷൂട്ടിൽ ഉണ്ട്. ആദ്യ ഭാര്യ ഉർവശിയോട് തനിക്ക് ഇപ്പോൾ യാതൊരുവിധ പിണക്കങ്ങളും ഇല്ല. ഉർവശിയുടെ മകൻ കുഞ്ഞാറ്റയെ കാണണമെന്ന് വാശി പിടിക്കുമ്പോൾ താൻ ആണ് വണ്ടി കയറ്റി അങ്ങോട്ട് അയക്കാറുള്ളത്.
പ്രളയ കാലത്ത് ജനങ്ങളുടെയും സോഷ്യൽ മീഡിയയിലെയും സൂപ്പർ താരമായിരുന്നു തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്. കോഴിക്കോട്ടേക്കും വയനാട്ടിലേക്കും ടണ് കണക്കിന് സാധനങ്ങൾ അയച്ചുകൊടുത്ത് കേരള ജനതയുടെ മനസിൽ ഇടം നേടിയ ആളാണ് തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്. ഇപ്പോൾ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പ് ആണ് വൈറൽ ആയിരിക്കുന്നത്. Thiruvananthapuram Mayer V K Prashanth മേയർ വി കെ പ്രശാന്ത് ഫേസ്ബുക്കിൽ...
നേഹ സക്സേന ടെലിവിഷൻ നടിയാണ്. താരം സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. സ്റ്റാർ പ്ലസ് ചാനലിലെ തേരെ ലിയേ എന്ന സീരിയലിലെ അഭിനയത്തിന് താരത്തിന് ഒരുപാട് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. താരം വിവാഹിതയാണ്, ശക്തി അറോറയാണ് താരത്തിന്റെ ഭർത്താവ്. ഇത്തവണ നേഹ വാർത്തകളിൽ ഇടം നേടിയത് താരാം സൈമ അവാർഡ് ചടങ്ങിനടത്തിയപ്പോൾ ധരിച്ച വസ്ത്രദാരണത്തിനെ കുറിച്ചാണ്. വളരെ ഹോട്ട് ആയ ഒരു വെള്ള ഗൗണ് ധരിച്ചാണ് താരം സൈമ അവാർഡിൽ പങ്കെടുത്തത്. ദോഹയിൽ വെച്ചായിരുന്നു സൈമ അവാർഡ് ദാന ചടങ്ങ്...
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മലയാളത്തിൽ പ്രേക്ഷക പ്രീതി നേടിയ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് നമിത പ്രമോദ്. തനിക്കെതിരെ ഒരുപാട് ഗോസിപ്പുകൾ വരുന്നുണ്ട് എന്നും അതിൽ ഏറ്റവും കൂടുതൽ ദിലീപെട്ടനോട് ചേർത്താണ് എന്നും ആണ് താരം പറയുന്നത്. ഇതിനെല്ലാം ചുട്ട മറുപടിയാണ് താരം നൽകുന്നത്. പ്രമുഖ മാസിക വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം പ്രതികരിച്ചത്. Dileep & Namitha Pramod നമിതയുടെ അഭിമുഖത്തിലെ വാക്കുകൾ
ബാഹുബലി നായകൻ പ്രഭാസ് കൊച്ചിയിൽ എത്തി. താരം സാഹോയുടെ കേരള ഓഡിയോ ലൗഞ്ചിനായി ആണ് കൊച്ചിയിൽ എത്തിയത്. ചടങ്ങിൽ മോഹൻലാൽ മുഖ്യ അതിഥി ആയിരുന്നു. പ്രഭാസിന്റെ സാഹോയ്ക്ക് എല്ലാ വിധ ആശംസകളും മോഹൻലാൽ അറിയിച്ചു താനും സാഹോയിക്കായി കാത്തിരിക്കുകയാണ് എന്നാണ് മോഹൻലാൽ വേദിയിൽ സംസാരിച്ചപ്പോൾ പറഞ്ഞത്. മോഹൻലാൽ, മമ്ത മോഹൻദാസ്, സിദ്ദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് മാസം 30നു ലോകമെമ്പാടും ആയിരക്കണക്കിന് തീയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ആകുന്നത്. ചിത്രത്തിൽ പ്രഭാസ് നായകനാകുമ്പോൾ ശ്രദ്ധ കപൂർ ആണ് നായിക...
ഇന്ത്യയിലെ തന്നെ ഏറ്റവും ബോക്സ് ഓഫീസിൽ വിജയം നേടിയ ബാഹുബലി സിനിമകളുടെ നായകൻ അർദ്ധരാത്രിയിൽ കൊച്ചിയിലെത്തി. താരം തന്റെ ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ സാഹോയുടെ പ്രൊമോഷൻ കാര്യങ്ങൾക്ക് വേണ്ടി ആണ് കൊച്ചിയിലെത്തിയത്. അധികം ആരേയും അറിയിക്കാതെ കൊച്ചിയിൽ താരം വിമാനമിറങ്ങി. സാഹോ എന്ന പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ഇന്ത്യ കണ്ട ഏറ്റവും വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ചിത്രം ആഗസ്റ്റ് 30 നു തീയേറ്ററുകളിൽ എത്തും. ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂർ ആണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്....
മൂവി മാൻ ബ്രോഡ്കാസ്റ്റിംഗ് എന്ന മലയാളത്തിലെ പ്രശസ്ത യൂട്യൂബ് ചാനൽ നടത്തിയ ബ്ലൈൻഡ് ടെസ്റ്റിൽ ആണ് മിയ പങ്കെടുത്തത്. മിയ ആദ്യം പയർ, റസ്‌ക്ക്, വാഴ കൂമ്പ്, മാതള നാരങ്ങാ, അമര പയർ, എന്നീ സാധനങ്ങൾ ആണ് പാത്രത്തിൽ നിന്നു കണ്ണ് കെട്ടി എടുത്തത്. തുടർന്ന് ഒട്ടും പ്രതീക്ഷിക്കാതെ തന്നെ പാത്രത്തിൽ കയ്യിട്ട മിയയ്ക്ക് കിട്ടിയത് നല്ല ഒരു വലിയ ഞണ്ടായിരുന്നു. ഞണ്ടിനെ കണ്ണ് തുറന്നതിനു ശേഷം എടുത്ത് നോക്കുകയും ചെയ്തു മിയ. ഒരു പുഞ്ചിരിയോടും കൗതുകതോടും ആണ് മിയ...
ഇൻഡ്യൻ വിങ് കമാൻഡർ അഭിനന്ദൻ വർത്താമനെ അദ്ദേഹം പരത്തിയിരുന്ന വിമാനം വ്യോമാതിർത്തി ലെങ്കിച്ചതിന് പാകിസ്ഥാൻ വെടിവെച്ചിട്ടിരുന്നു. അന്ന് അദ്ദേഹത്തിന് സാരമായ പരുക്കുകൾ ഇല്ലാതെ ലാൻഡ് ചെയ്യാൻ സാധിച്ചു. അദ്ദേഹം പാകിസ്ഥാനിൽ ആണ് ലാൻഡ് ചെയ്തത് അന്ന് അദ്ദേഹത്തെ പാക്ക് സൈനികർ പിടികൂടിയിരുന്നു. പിന്നീട് നയതന്ത്ര തലത്തിൽ ഇടപെട്ടാണ് ഇന്ത്യ അദ്ദേഹത്തെ തിരിച്ചു ഇന്ത്യയിൽ എത്തിച്ചത്. അന്ന് അദ്ദേഹത്തെ പിടികൂടിയ പാക്ക് സൈനികനെ ഇന്ത്യൻ സൈന്യം വധിച്ചു എന്നാണ് റിപ്പോർറ്റുകൾ വരുന്നത്.
തിരുവനന്തപുരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത എന്ന മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ ആണ് മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴികോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പല തരത്തിൽ ഉള്ള വെഡിങ് ഫോട്ടോസ് കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ ഒരെണ്ണം ആദ്യമായി ആണ്. ജിം ട്രയ്നർ ആയ രണലിയുടെയും സനോലിയുടെയും വെഡിങ് ഫോട്ടോഷൂട് ആണ് ഇപ്പൊൾ വൈറൽ ആകുന്നത്. ചിത്രങ്ങൾ വാട്സാപ്പിലും സോഷ്യൽ മീഡിയകളിലും വൈറൽ ആണ്. ജിമ്മിൽ വെച്ചു കല്യാണ വസ്ത്രത്തിൽ എടുത്തിരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ മനോഹരമാണ്. ആരോമ സ്റ്റുഡിയോസും കസുണ് ഷനക ഫോട്ടോഗ്രാഫിയും ചേർന്നാണ് ഈ ഫോട്ടോഷൂട് നടത്തിയിരിക്കുന്നത്. വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ ഫോട്ടോസ് കാണാം
സാനിയ ഇയ്യപ്പൻ തേവര സെക്രെട്ട് ഹാർട്‌സ് കോളജിനടുത്ത് പുതുതായി തുടങ്ങിയ ബെസ്റ്റ് ബേക്കറിയുടെ പുതിയ ഔട്ട്ലെറ്റ് ഉൽഗാടനത്തിനായി എത്തിയതായിരുന്നു. ഇവിടെ വെച്ചായിരുന്നു കോളജിലെ പിള്ളേർ സാനിയ ഇയ്യപ്പന് സാനിയെ അയ്യപ്പോ എന്നു ശരണം വിളിച്ചത്. സാനിയ ഇയ്യപ്പൻ ക്യൂൻ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ്. താരത്തിന് പ്രിത്വിരാജ് ആദ്യമായ്‌ സംവീധാനം ചെയ്ത ലുസിഫെറിലെ ജാൻവി എന്ന കഥാപാത്രത്തിന് ഏറെ പ്രശംസകളും ലഭിച്ചിരുന്നു. താരം ഒരു പ്രശസ്ത ഡാൻസർ കൂടി ആണ്.
താരാരാധന മൂലം സൂപ്പർ താരങ്ങൾ തന്റെ ആരാധകരിൽ നിന്നു പലവിധത്തിൽ പല കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് അതിൽ ഏറ്റവും പുതിയതാണ് ഇത്‌. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സന്തോഷങ്ങളും ആരാധകരിൽ നിന്നു സൂപ്പർ താരങ്ങൾക്ക് നേരിടേണ്ടി വരാറുണ്ട്. ഇത്തവണ മോഹന്ലാലിനെ ബുദ്ധിമുട്ടിച്ചത് തന്റെ ആരാധകർ തന്നെ ആണ്. എന്നാൽ അപ്പോഴും ആരാധകരെ നിരാശപ്പെടുത്താത്ത കൂട്ടത്തിൽ ആണ് മോഹൻലാൽ. ലാലേട്ടൻ എന്നു വിളിച്ചെത്തുന്ന ആരാധകരെ അനിയന്മാരെപോലെ അദ്ദേഹം ചേർത്തു നിർത്താറുണ്ട്. ഒരു ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാൽ ഇന്നലെ തിരുവല്ലയിൽ...
ഡാൻസ് ആണ് എന്റെ ആഗ്രഹം ഒരുപാട് ഡാൻസ് ചെയ്യാൻ ഇഷ്ടമാണ് അതുപോലെ ഫിട്നെസ് ഇപ്പോൾ ഞാൻ ഫിട്നെസ്സിനു അടിമപ്പെട്ടിരിക്കുകയാണ്. ഫിട്നെസ് ഇപ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നായി എന്റെ ജീവിതത്തിൽ മാറി കഴിഞ്ഞു അതൊരു ആസക്തിയാണ് എനിക്കിപ്പോൾ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രോസ്സ്ഫിറ്റ് ഫിട്നെസ് ചെയ്യാറിലയിരുന്നു മാസങ്ങൾക്ക് ശേഷം വീണ്ടും അതു ചെയ്തപ്പോൾ കിളി പോയി. എന്റെ എല്ലാ വീര്യവും ചോർന്നുപോയി. ഇതാണ് നവ്യ നായർ വിഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പ്....
തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന  മാർഗ്ഗംകളിക്ക് ശേഷം ബിബിൻ ജോർജ് മമ്മൂക്കയ്‌ക്കൊപ്പം  പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ഷൈലോക്ക്". രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. വീണ്ടും വിജയമാവര്‍ത്തിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്നതെന്ന് പ്രതീക്ഷിക്കാം.   പുതുമുഖങ്ങളായ  അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവരാണ് സിനിമയുടെ തിരക്കഥ നിർഹിക്കുന്നത്. കൂടെ മലയാളത്തിലെ വൻ...
മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്...
മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, കിച്ചാ സുദീപ്, ജഗപതി ബാബു, ബ്രഹ്മജി, നിഹാരിക, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സയ്ര നരസിംഹ റെഡ്‌ഡിയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. രാം ചരണ് കോനിടെല പ്രൊഡക്ഷൻ കമ്പനിയുടെ ബാന്നറിൽ മെഗാ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് സയ്റ നരസിംഹ റെഡ്‌ഡി. ഈ മെഗാ ബഡ്‌ജറ്റ്‌ ചിത്രം സംവീധാനം നിർവഹിക്കുന്നത് സുന്ദർ റെഡ്‌ഡി ആണ്. ചിത്രത്തിന്റെ ടീസർ കാണാം.
സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകൾ ഇനി ആധാർ കാർഡുമായി ബന്ധിപ്പിക്കണം പുതിയ സുപ്രീം കോടതി ഉത്തരവാണിത്. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആണ് ഗവണ്മെന്റിന് വേണ്ടി വാദിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ കണ്ടുപിടിക്കാനും വേണ്ട നടപടികൾ എടുക്കുവാനും വേണ്ടിയാണ് ഈ സുപ്രീംകോടതി നടപടി. പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന രീതിയിലും രാജ്യത്തെ കരിവാരിത്തേക്കുന്ന രീതിയിലും ആളുകളുടെ നഗ്‌നമായ വീഡിയോ, ഫോട്ടോ പ്രചരിപ്പിക്കുന്നവർക്കും എതിരെ നടപടി എടുക്കുവാനും വേണ്ടിയാണ്...
ഫുക്രുവിന്റെ ഏറ്റവും പുതിയ വീഡിയോ എത്തി മക്കളെ അതും കുപ്രസിദ്ധമായ എഫ് എഫ് സി ഗ്രൂപ്പിലെ തന്റെ ഹേറ്റേർസിനെ എടുത്തിട്ട് ട്രോളികൊണ്ടാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. എഫ് എഫ് സിയെ ഫൂളെർസ് ഫൈറ്റിംഗ് ക്ലബ്ബ് എന്നാണ് വിഡിയോയിൽ പരാമര്ശിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ലക്ഷങ്ങൾ വീഡിയോ കണ്ടു കഴിഞ്ഞു. സോഷ്യൽ മീഡിയകളിലും ഗ്രൂപ്പുകളിലും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഈ വീഡിയോ വീഡിയോ കാണാം.
പ്രളയം മാറിയപ്പോൾ ബോക്സ്ഓഫീസിൽ വീണ്ടും ഒന്നാമനായി തണ്ണീർമത്തൻ ദിനങ്ങൾ. മലയാള സിനിമയ്ക്കും കേരള ബോക്സ്‌ ഓഫീസിനു അത്ര നല്ല കാലമായിരുന്നില്ല കടന്നു പോയത്. കേരളം മറ്റൊരു പ്രളയത്തെ നേരിട്ടപ്പോൾ മൾട്ടിപ്ലക്‌സ്കൾ ഒഴികെ മറ്റ് പ്രാദേശിക തിയേറ്ററുകളിലൊക്കെ തിരക്ക് നന്നേ കുറവായിരുന്നു. പ്രളയത്തിന്റെ സമയത്ത് പ്രൊമോഷനും പരുങ്ങലിലായിരുന്നു. എന്നാൽ മഴയ്ക്ക് ശമനമായതോടെ ബോക്സോഫീസിലും ശുഭകരമായ പ്രതികരണമാണ് ലഭിക്കുന്നത്. പ്രളയത്തിന് മുൻപ് റിലീസായത്തിൽ ബോക്സോഫീസിലും, ജനപ്രീതിയിലും, ക്രിട്ടിക് റേറ്റിങ്ങിലും ഒന്നാമൻ തണ്ണീർമത്തൻ ദിനങ്ങൾ തന്നെയാണ്. പ്രേമം, ദൃശ്യം,...
കണ്ണൂർ വിമാനതാവളത്തിൽ നിന്നു 11.29 കിലോ സ്വർണം പിടികൂടി. 4 പേരുടെ കയ്യിൽ നിന്നാണ് ഈ സ്വർണം പിടികൂടിയത്. 4.15 കോടി രൂപ വിലമതിക്കുന്ന സ്വർണം ആണ് രഹസ്യ വിവരത്തെ തുടർന്ന് പിടിച്ചെടുക്കാൻ സാധിച്ചത്. നാലു പേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രാവിലെ 5 മണിമുതൽ വിമാനതാവളത്തിൽ പരിശോധന തുടങ്ങിയിരുന്നു. ഷാർജയിൽ നിന്നു വന്ന വയനാട് സ്വദേശി അർഷാദ്,...
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറൽ ആയ ഒരു ആനയുണ്ട് പേര് ട്ടിക്കിരി. 70 ആം വയസിലും എല്ലും തോലുമായിട്ടും ഉത്സവത്തിന് എഴുനെള്ളിച്ചു ട്ടിക്കിരി ആനയെ, ഇതേ തുടർന്ന് സേവ് എലിഫന്റ് ഫൗണ്ടേഷൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ശ്രീലങ്കയിലെ കാണ്ടിയിൽ നടന്ന വാർഷിക ബുദ്ധ ഉത്സവമായ എസര പെരാഹായിലെ ഘോഷയാത്രയിലാണ് ട്ടിക്കിരി ആനയെ എഴുനുള്ളിച്ചത്. ആന പ്രേമികളുടെ കണ്ണു നനയ്ക്കുന്ന കാഴ്ചയായിരുന്നു ഇത്. അവസാന ഘോഷയാത്രയിൽ നിന്നു...
വെസ്റ്റ് ബംഗാളിലെ അലിപൂർദാർ എന്ന സ്ഥലത്തു വഴിയിൽ അവശയായ നിലയിൽ ഒരു പുലിയെ കണ്ടു ജനങ്ങൾ തടിച്ചു കൂടി. ഈ സമയം ഒരാൾ പുലിയുടെ വീഡിയോ എടുക്കാൻ സ്രെമിച്ചു അദ്ദേഹത്തെ പൊടുന്നനെ പുലി ചാടി എഴുന്നേറ്റു ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തെ പുലി കടിച്ചു വലിച്ചിഴച്ചെങ്കിലും അപകടമൊന്നും കൂടാതെ രക്ഷപെടുകയായിരുന്നു. ഇദ്ദേഹം കൗതുകത്തോടെ വീഡിയോ എടുക്കാൻ ശ്രമിക്കുന്നതും പുലി പെട്ടെന്ന് തന്നെ ആക്രമിക്കുന്നതും വിഡിയോയിൽ വ്യെക്തമായി കാണാം. കടിയേറ്റ ആൾക്ക് ചെറിയ പരുക്കുകൾ പറ്റിയെങ്കിലും കുഴപ്പങ്ങൾ...
മൈക്കിൾ ജാക്‌സന്റെ ത്രില്ലർ എന്ന ലോകപ്രശസ്ത പാട്ടിനു ഒപ്പം ചുവടുവെച്ച് ഒരു കുഞ്ഞു പൈതൽ. ടി വിയിൽ മൈക്കിൾ ജാക്സന്റെ ത്രില്ലർ എന്ന പാട്ട് വെച്ചു അതിനൊപ്പം ചുവടുവെച്ച വീഡിയോ വൈറൽ ആകുന്നു. ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. Michael Jackson & Michael Jackson Baby രണ്ടായിരത്തി പത്തൊന്പത്തിലെ മൈക്കിൾ ജാക്കസൻ എന്റെ അനിയനാണ് എന്നു തലക്കെട്ടോടെ കുഞ്ഞിന്റെ ചേച്ചിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ...
എന്തുവാടെയ്‌ എന്തൊരു തേപ്പടെയ്‌ എന്നു പറഞ്ഞു ഫുക്രുവിന്റെ സ്ഥിരം സ്റ്റൈലിൽ തുടങ്ങുന്ന ഒരു വീഡിയോ ആണ് ഫുക്രൂ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഞാൻ വയനാട് വരെ 70 വണ്ടിയുടെ റാലിയൊന്നും നടത്തിയിട്ടില്ല, ഞാൻ അത്രക്ക് മണ്ടൻ അല്ല ആകെ 3 കിലോമീറ്റർ ആണ് റാലി നടത്തിയത്. Famous Indian Tik Tok Star Fukru ഇതിന്റെ പേരിൽ എന്നെ കൊറേ ട്രോൾകാർ എടുത്തിട്ടു ട്രോളി എല്ലാവരൊടും ഒരുപാട് നന്ദി, നിങ്ങൾ...
ചെറുപ്പം മുതൽ മാതാപിതാക്കളെ നഷ്ടപെട്ടത്തിനെ തുടർന്നു പാമ്പുകളുമായി സഹവാസം തുടങ്ങി ഒടുവിൽ നാഗകന്യക ആകുവാൻ ശ്രെമം നടത്തുന്നു. 1997 ൽ ഇദ്ദേഹം എയ്ഡ്സ് ബാധിതനാണ് എന്ന തിരിച്ചറിവുണ്ടായത്തിന് ശേഷം ആഗ്രഹങ്ങൾ നേടിയെടുക്കാൻ സ്രെമിച്ചു തുടങ്ങിയതാണ് ഈ മുൻ ബാങ്ക് ജീവനക്കാരൻ. രൂപ മാറ്റം വരുത്തുവാനായി 20 ൽ അതികം ശസ്ത്രക്രിയകൾ ഇതിനോടകം തന്നെ ഇദ്ദേഹം നടത്തികഴിഞ്ഞു. 2025 ഓടെ ഈ രൂപമാറ്റ പ്രക്രിയ പൂര്ണമാകും എന്നാണ് ഇദ്ദേഹം പറയുന്നത്.
പ്രിത്വിരാജ് ഈയിടെ പുതിയതായി വാങ്ങിയ റെയിഞ്ച് റോവർ കാറിന്റെ ഫാൻസി നമ്പർ തിരഞ്ഞെടുക്കാനായി മാറ്റി വെച്ചിരുന്ന പണം അതൊഴിവാക്കി പ്രളയ ദുരിതാശ്വാസത്തിലേക്ക് നൽകിയതിനു പ്രിത്വിരാജ് ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ പ്രിത്വിരാജിന്റെ ഈ സഹായ നീക്കം നാടകമാണെന്നാണ് നടൻ ഹരീഷ് പേരടിയുടെ വിമർശനം. ഫാൻസി നമ്പറിന്റെ പണം സര്കാരിനാണ് ലഭിക്കുന്നത് എന്നാൽ ആ കാറിന്റെ...
മൂവി മാൻ ബ്രോഡ്കാസ്റ്റിംഗ് എന്ന യൂട്യൂബ് ചാനൽ നടത്തിയ ബ്ലൈൻഡ് ടെസ്റ്റ് എന്ന പ്രോഗ്രാമിൽ പങ്കെടുത്തതാണ്‌ ശ്വേതാ മേനോൻ. ബ്ലൈൻഡ് ടെസ്റ്റിൽ കണ്ണു കെട്ടി മുന്പിലിരിക്കുന്ന പാത്രത്തിൽ നിന്നു അതിലുള്ള സാദനം എടുത്തു എന്താണെന്ന് പറയണം ഇതാണ് ടാസ്‌ക്. ശ്വേതാ മേനോൻ കണ്ണു കെട്ടി പാത്രത്തിൽ കയ്യിട്ടപ്പോൾ ശ്വേതയ്ക്ക് കിട്ടിയത് ഒരു ചിക്കന്റെ കാലായിരുന്നു, ചിക്കന്റെ കാൽ കയ്യിലെടുത്തപ്പോൾ തന്നെ അമ്മേ എന്നു വിളിച്ചു കാറി കൂവുകയായിരുന്നു നടി. രസകരമായ വീഡിയോ കണാം.
അഭിഷേക് ബച്ചനും ആദിത്യ റോയ് കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന അനുരാഗ് ബസു സംവീധാനം നിർവഹിക്കുന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പേർളി മാണി. മുഖ്യ പ്രാധാന്യം ഉള്ള ഒരു വേഷമാണ് പേർളിയുടേത് എന്നാണ് പേർളിയുടെ അടുത്ത വൃത്തങ്ങളിൽ നിന്നു അറിയാൻ സാധിക്കുന്നത്‌. ബിഗ് ബോസിന് ശേഷം പേർളിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു ചുവടുവെപ്പാണ് ഇത്. ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണവും രണ്ടാം ഘട്ട ചിത്രീകരണവും മുംബൈയിൽ താരം പൂർത്തികരിച്ചു. മൂന്നാമത്തെ ഘട്ടം ചിത്രീകരണം ഈ മാസം...
പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്കായി 20 cent സ്ഥലം മനസ്സറിഞ്ഞ് മാറ്റിവയ്ക്കുകയാണ് ജിജി, ഒരുപാടൊന്നുമുണ്ടായിട്ടല്ല ഒരുപാട് നൻമ നിറഞ്ഞ മനസ്സുള്ളത് കൊണ്ട് മാത്രം ഇല്ലായ്മയുടെ കുടുംബാന്തരീക്ഷത്തിൽ നിന്നും ഇന്നിന്റെ ധന്യതയിലേക്ക് അവൾ വളർന്നത് ഒരു പാടു യാതനകളോടുള്ള പോരാട്ടത്തിലൂടെയായിരുന്നു. മുഴുപ്പട്ടിണിയുടെ മൂർദ്ധാവിൽ നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ കണ്ടിരുന്ന ആ പ്രതീക്ഷകളുടെ തിളക്കം ഇന്നവൾ പടവെട്ടി യാധാർത്ഥ്യമാക്കിയിരിക്കുകയാണ്. അതിൽ നിന്നും ഒരു പങ്ക് ദുരിതബാധിതർക്ക് നൽകാൻ അവൾ തീരുമാനിച്ചതിൽ ഒട്ടും അൽഭുതപ്പെടാനില്ല.
മോഹൻലാൽ നായകനായി ആന്റണി പെരുമ്പാവൂർ നിർമിച്ച് ജിബി ജോജു സംവിധാനം നിർവഹിക്കുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈനയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ചിത്രം അടുത്ത മാസം തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ കാമറ ചലിപ്പിക്കുന്നത് ഷാജികുമാർ ആണ്. ലുസിഫെറിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന. 4 മ്യൂസിക്‌സും കൈലാസ് മേനോനും ചേർന്ന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദീപക്ക് ദേവ് ആണ്. ഇട്ടിമാണി...
ആനു ശ്രീ ലേബൽ എം നു വേണ്ടി നടത്തിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഫോട്ടോസ് കാണാം. ലേബൽ എം നു വേണ്ടി ചിത്രങ്ങൾ പകർത്തിയത് ദിയ ജോണ്, ജസ്റ്റിൻ പോൾ എന്നിവർ ചേർന്ന് ആണ്. വളരെ ട്രേഡിഷണൽ ലുക്കിൽ സാരിയിലും, സ്കിർട്ടും ടോപ്പും അണിഞ്ഞും ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിക്കൊണ്ടിരിക്കുകയാണ്.
മലയാളികൾക്ക് ഏറെ പരിചിതനായ നടനും,നിമ്മാതാവുമൊക്കെയാണ് ജോജു ജോർജ് ഏറെക്കാലങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയെടുത്ത ജോജു നായകനായെത്തിയ ജോസഫും തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ഇപ്പോൾ ജോജു നായകനായ അടുത്ത ചിത്രമായ പൊറിഞ്ചു മറിയം ജോസിന്റെ ഇന്റർവ്യൂ സെക്ഷനിലായിരുന്നു. ജോജു ഈ രഹസ്യം വെളിപ്പെടുത്തിയത്. സിനിമയിൽ നായകനായെങ്കിലും, തന്റെ ജീവിത രീതിയിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നാണ് ജോജു പറയുന്നത്. "നമ്മളിപ്പോഴും ചോറും, കറിയും കഴിച്ചാണ് ജീവിതം" എന്നതാണ് ജോജുവിന്റെ ലൈൻ. ചിത്രത്തിലെ നായിക നൈല...
ബാഹുബലിയുടെ ലോക സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പ്രഭാസും ബോളിവുഡിലെ താര റാണി ശ്രദ്ധ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന സാഹോയുടെ കിടിലൻ ട്രയ്ലർ പുറത്തിറങ്ങി. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളുമായി വരുന്ന സാഹോയുടെ ട്രയ്ലർ പുറത്തിറങ്ങി. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് സാഹോ. ചിത്രത്തിൽ ബോളിവുഡ് താരം ശ്രദ്ധ കപൂർ ആണ് നായികയായെത്തുന്നത്. ആക്ഷൻ...
ഒരു കാലത്ത് മലയാള സിനിമയുടെ നിര സാനിധ്യമായിരുന്ന നടി ആണ് സുചിത്ര. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്ന സുചിത്ര നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായിക വേഷം അഭിനയിക്കുന്നത്. അമേരിക്കയിൽ സോഫ്ട്വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന സുചിത്ര ഭർത്താവിനോടും മകളോടുമൊപ്പം 17 വർഷമായി അമേരിക്കയിൽ തന്നെ ആണ്. കേരളത്തിലല്ല താമസമെങ്കിലും മലയാളത്തെയും മലയാള സിനിമയെയും മറക്കാൻ സാധിക്കില്ല എന്നാണ് താരം പറയുന്നത് നടി സുചിത്ര
video
തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനാകുന്ന സിയേറാ നരസിംഹ റെഡിയുടെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി ചിത്രത്തിൽ വിവിത ഭാഷകളിൽ നിന്നുള്ള സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർ താരം അമിതാഭ് ബച്ചൻ, കന്നഡയിലെ സൂപ്പർ താരം കിചാ സുദീപ്, തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര, മക്കൾ സെൽവൻ വിജയ് സേതുപതി, തമന്ന ഭാട്ടിയ, തെലുങ്കിലെ സൂപ്പർ വില്ലൻ ജഗപതി ബാബു, രവി കിഷൻ, നിഹാരിക...
നമ്മുടെ ബിബിൻ ജോർജ് നന്നായി സ്ക്രിപ്റ്റ് എഴുതും ,അഭിനയിക്കും എന്നൊക്കെ നമ്മക്കെല്ലാർക്കും അറിയാം പക്ഷെ ഇത്ര നന്നായി പാടും എന്ന് ഇപ്പോഴാ അറിഞ്ഞത്. ചിത്രത്തിൽ ബിബിൻ പാടിയ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നിനക്കായ് ഞാന്‍ പാട്ടുപാടുമ്പോള്‍…’ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. 96 ലൂടെ പ്രേക്ഷകർ ഏറ്റടുത്ത ഗൗരി കിഷനും ബിബിന്‍ ജോര്‍ജുമുള്ള പ്രണയ ഗാനംമാണ് പുറത്തിറങ്ങിയത് . ഒരു കാലത്ത് മഹാരാജാസിൽ അബിൻരാജ് എന്ന സഹപാഠി എഴുതി...
ടോവിനോ തോമസ്, ആഹാന കൃഷ്ണകുമാർ എന്നിവർ നായകനും നായികയുമാകുന്ന ലൂക്കയിലെ ഏറ്റവും പുതിയ വാനിൽ ചന്ദ്രിക എന്ന പാട്ട് റിലീസ് ആയി ചിത്രം വിജയകരമായി തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. സൂരജ് എസ് കുറുപ്പ് സംഗീതം നിർവഹിച്ചു ശബരീഷ് വർമായാണ് വരികൾ എഴുതിയിരിക്കുന്നു. അരവിന്ദ് വേണുഗോപാൽ, സിയ ഉൾ ഹഖ് എന്നിവർ ആണ് പാട്ട് പാഫിയിരിക്കുന്നത് വാനിൽ ചന്ദ്രിക എന്ന പാട്ടു കേൾക്കാം https://youtu.be/IJQ8Upo3E8I
ഒറ്റ ഷോട്ടിൽ 2 മണിക്കൂർ സമയം കൊണ്ട് 4 സംഘട്ടന രംഗങ്ങളും 4 ഫ്ലാഷ് ബാക്ക് രംഗങ്ങളും 8 പാട്ടും ചിത്രീകരിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ നിങ്ങൾക്ക് ? ഇല്ല അല്ലെ ? എന്നാൽ അങ്ങനെ ഒരു സിനിമ ഈ ജൂലൈ മാസം തീയേറ്ററുകളിൽ എത്തുന്നുണ്ട് ചിത്രത്തിന്റെ പേര് "വിപ്ലവം ജയ്ക്കാനുള്ളതാണ്". തൃശൂർ കാരനായ യുവ സംവിധായകൻ സിനിമ കൊണ്ട് വിപ്ലവം തീർത്തിരിക്കുകയാണ്, 13 വർഷങ്ങൾ ഹ്രസ്വ ചിത്രങ്ങളും...
മനോഹരമായ കലാസൃഷ്ടികൾ ചേർന്ന ഒരു ആർട്ട്‌ ഗാലറി പോലെയാണ് "ലൂക്ക". വര, കല, പ്രണയം, മഴ, മരണം, പാട്ട് എല്ലാം ചേർന്നൊരു ക്യാൻവാസിൽ വന്നത് പോലെ.. നവാഗതനായ അരുൺ ബോസിന്റെ വ്യത്യസ്തമായൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം "ലൂക്ക" തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്.. സ്ക്രാപ്പ് ആർട്ടിസ്റ്റ് ആയ ലൂക്കയുടെയും ഗവേഷണ വിദ്യാർത്ഥിയായ നിഹാരികയുടെയും പ്രണയകഥ പറയുന്ന ചിത്രത്തിൽ ടോവിനോയും, അഹാന കൃഷ്ണകുമാറുമാണ് ലൂക്കയും നിഹാരികയും ആയി എത്തുന്നത്. മൃദുൽ ജോർജ്, അരുൺ ബോസ് എന്നിവരുടേതാണ് തിരക്കഥ. സംഗീതം സൂരജ് എസ് കുറുപ്പ്....
ലൈഫ് ഈസ് ആൻ ആക്സിഡന്റ് എന്നും പറയാറുണ്ട്. കാരണം ജീവിതത്തിലെ പല സന്ദര്ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. മുൻകൂട്ടി നമ്മൾ പ്ലാൻ ചെയ്യുന്ന പലതും നടക്കാതെ പോവുകയും തീരെ പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിൽ ചിലത് സംഭവിക്കുകയും ചെയ്യുന്നു. അത്തരം ഒരു സന്ദർഭം ആണ് കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചത്. https://youtu.be/Lf_dRr0FaW0 നമ്മൾ പലപ്പോഴും നമ്മുടെ കൂട്ടുകാരുടെ ആവശ്യങ്ങൾക്കായി എടുത്തു ചാടി പുറപ്പെടാറുണ്ട്. അവർ എന്തിനാണ്, എങ്ങോട്ടാണ് നമ്മളെ കൊണ്ട്...
ചന്ത്രു, കുട്ടേട്ടൻ, വിദ്യാധരൻ, ആന്റണി, നത്ത് നാരായണൻ, ചന്ദ്രഹാസൻ, സുധാകരൻ നായർ, രവീന്ദ്രനാഥൻ മേനോൻ, അച്ചൂട്ടി, വാറുണ്ണി, ബാലൻ മാഷ്‌, മേലേടത്ത് രാഘവൻ നായർ, കസ്തൂരിമാൻ, അങ്ങനെയൊരു മനുഷ്യായുസ്സിൽ ആടി തീർക്കാൻ പറ്റാവുന്നതിന്റെ പരമാവധി ജീവിതങ്ങൾ തന്റെ തൂലികയിലൂടെ നിർമ്മിച്ച് മഹാനടന്റെ കഴിവുകളെ അതിന്റെ പൂർണ്ണതയിൽ എത്തിച്ച മഹാത്മാവിനെ സ്മരിക്കുന്നു. ഒരുപാട് അഭിനേതാക്കളും സംവിധായകരും തിരക്കഥകൃതുക്കളും സാങ്കേതിക പ്രവർത്തകരും ഒക്കെ നമ്മുടെ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും ഇവരിൽ ചുരുക്കം...
ആഘോഷ് വൈഷ്ണവം & ബോബൻ സാമുവൽ കൂട്ട്കെട്ട് മറ്റൊരു കാമ്പുള്ള കഥയുമായി വിണ്ടും. ഞരമ്പിലൂടെ അഘോഷ് വൈഷ്ണവം സംവിധാനവും ചായാഗ്രഹണവും നിർവഹിക്കുന്ന ഞരമ്പ് പ്രേക്ഷകരിലേക്ക് എത്തി. ഇതിനോടകംതന്നെ 70000 ഇൽ പരം കാഴ്ച്ചക്കാരുമായി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഞെരമ്പ് എന്ന ഷൊർട് ഫിലിം #Dir Boban Samuel | Aghosh Vyshnavam
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജയും ഷൂട്ടിങ്ങും 16 ആം തിയതി എറണാകുളത്തു വെച്ച് തുടങ്ങും. അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് പേരിടാത്ത ഈ ചിത്രം. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾ ആണ് ഇതിനു മുൻപ് അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയത്. 16 നു പൂജയും ഒരു ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് നടക്കുക. ജൂലൈ 17...
ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ചവർ കടുംകാപ്പിയുമായി വരുന്നു. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് ‘ബ്ലാക്ക് കോഫി’ എന്ന സിനിമയുമായി എത്തുന്നത്. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാാണ് അതേ കഥാപാത്രമായി അഭിനയിച്ച് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും ബാബുരാജ് തന്നെ. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‍ലൈൻ.
വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ OP.160/18 കക്ഷി അമ്മിണിപ്പിള്ള വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്നു. ആസിഫ് അലിയുടെ മറ്റേത് സിനിമകള്‍ക്കും ലഭിക്കാത്ത പ്രമോഷനും ഹൈപ്പുമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ഇതിനകം തന്നെ ഇതിലെ ട്രൈലറുകളും പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. നവാഗതനായ ദിൻജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ആണ് മിർമിക്കുന്നത്.
കുടുംബ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട നായക നടനായ ദിലീപിന്റെ ശുഭരത്രിയുടെ തകർപ്പൻ ട്രയ്ലർ പുറത്തിറങ്ങി. ആരോമ മോഹൻ പ്രെസെന്റസിന്റെയും അബാം മൂവിസിന്റെയും ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് വ്യാസൻ കെ പി തിരക്കഥ എഴുതി സംവീധാനം നിർവഹിച്ച ദിലീപ് അനു സിതാര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ശുഭരാത്രി ഉടൻ തീയേറ്ററുകൾ കീഴടക്കും. ചിത്രത്തിനായി സംഗീത സംവീധാനം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ ആണ്. ചിത്രത്തിന്റെ കാമറ ചലിപ്പിച്ചിരിക്കുന്നത് ആൽബി ആണ്. അബാം ഫിലിം റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും
"സമയമെടുത്ത് കൃത്യമായ രീതിയിൽ സ്ക്രിപ്റ്റ് അനലൈസ് ചെയ്തു, കൃത്യമായി പ്ലാൻ ചെയ്തു, എല്ലാ മേഖലയിലും റീസേർച്ച് നടത്തി ഇറക്കിയാൽ മൂന്നും ഇന്ത്യതന്നെ റിയപ്പെടുന്ന അല്ലെങ്കിൽ ലോക നിലവാരത്തിലുള്ള ചിത്രങ്ങൾ ആയി മാറിയേക്കാം. എല്ലാത്തിലുമുപരി മലയാള സിനിമാ വ്യവസായം ഇന്ത്യയുടെ അല്ല ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിക്കാൻ പറ്റിയ തക്ക ആമ്പിയർ ഉള്ള ചിത്രങ്ങൾ". 1. മരക്കാർ - അറബിക്കടലിന്റെ സിംഹം മലയാളത്തിൽ ഇതുവരെ ഉള്ളതിൽ ഏറ്റവും വലിയ മുടക്കുമുതലായ 100...
രജീഷ വിജയൻ നായികയാകുന്ന ഫൈനൽസിലെ ഒരു അടിപൊളി ഗാനം പാടിയിരിക്കുകയാണ് പ്രിയ വാരിയർ. നീ മഴവിൽ പോലെൻ എന്നു തുടങ്ങുന്ന പാട്ടിന്റെ മെയിൽ വേർഷൻ പാടിയിരിക്കുന്നത് നരേഷ് അയ്യർ ആണ് ഫീമെയിൽ വേർഷൻ പാടിയിരിക്കുന്നത് പ്രിയ പ്രകാശ് വാറിയരും. ഏതായാലും പ്രിയ അഭിനയിച്ചപ്പോൾ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം തന്നെ ഇല്ലാതാവും ഈ പാട്ടു കേട്ടാൽ, അത്രയ്ക്ക് മനോഹരമായിട്ടാണ് പ്രിയ ഈ പാട്ട് പാടിയിരിക്കുന്നത് "നീ മഴവില്ല് പോലെൻ" എന്ന പാട്ട് കേൾക്കാം
മൈ ജി യുടെ ഉൽഗാടനത്തിനായി എത്തിയതായിരുന്നു ഷൈൻ നിഗം. ഷൈൻ വരുന്നു എന്ന് കേട്ട് വലിയ ഒരു ജനക്കൂട്ടം തന്നെ എത്തി. ഭയങ്കരമായ മഴയെയും അവഗണിച്ചാണ് ഷൈൻ നിഗത്തിനെ കാണാൻ ആയി ജനങ്ങൾ തടിച്ചു കൂടിയത്. വീഡിയോ കാണാം https://youtu.be/hyw1wWzxLyI
എവിടെ എന്ന മനോജ് കെ ജയൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിക്കാനായി കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയതായിരുന്നു മെഗാ സ്റ്റാർ മമ്മൂട്ടി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തിൽ ആയിരുന്നു അദ്ദേഹം അനുഭവങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചത്. തന്റെ ഡിഗ്രി രണ്ടാം വർഷം താൻ തൊട്ടുപോയെന്നും അതു ഒരു തരത്തിൽ പറഞ്ഞാൽ സിനിമ കൊണ്ടാണെന്നും അദ്ദേഹം പറയുകയുണ്ടായി. താൻ സിനിമയിൽ എത്താൻ ഒരുപാട് കഷ്ടങ്ങൾ സഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു അഭിനേതാക്കളും...
ഒറ്റഷോട്ടിൽ രണ്ട് മണികൂർ ദൈർഘ്യമുള്ള ഒരു സിനിമ ചിത്രീകരണം പൂർത്തീകരിച്ച് വേൾഡ് റെക്കോർഡ് നേടിയത് നിങ്ങളറിഞ്ഞിരുന്നോ… എങ്കിൽ ലാലേട്ടൻ അതറിഞ്ഞിരിക്കുന്നു. സംവിധായകന്റെ വാക്കുകൾ. പേടിയോട് കൂടിയാണ് ലാലേട്ടന്റെ മുൻപിലെത്തിയത് …. ട്രൈലർ കണ്ട് കഴിഞ്ഞ ലാലേട്ടനോട് ഒറ്റഷോട്ടിൽ രണ്ട് മണികൂർ സമയം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചതെന്ന് പറഞ്ഞു. ഒറ്റഷോട്ടിൽ എങ്ങനെ ചിത്രീകരിച്ചു? എത്ര റിഹേഴ്സൽ നടത്തി? ഇതിന് റെക്കോർഡ് ലഭിച്ചിട്ടുണ്ടോ? ഇതിൽ എത്ര പാട്ടുകളുണ്ട്?...
സിനിമാക്കാരുടെ കഥകൾ പ്രമേയമായി മുൻപും ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ സലിം അഹമ്മദ്‌ ഒരുക്കിയ And the Oscar goes to എന്ന മനോഹരമായ സിനിമ പറയുന്നത് സിനിമാ മോഹിയായ ഒരു യുവാവിന്റെ കഥയാണെങ്കിലും ഇന്ന് വരെ കാണാത്തതും പരസ്യമാക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു കഥാ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഓസ്കർ അവാർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു മലയാള സിനിമയുടെ പി ആർ...
ഷിബു ഒരു ഹാസ്യ പ്രണയ ചിത്രമായിരിക്കും, ചിത്രത്തിൽ നായകനാകുന്നത് കാർത്തിക്ക് ആണ്. ചിത്രത്തിലെ നായിക അഞ്ചു കുര്യൻ ആണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് അർജ്ജുനും ഗോകുലും ചേര്ന്ന് ആണ്. https://youtu.be/RLC4Q5S0C7E ചിത്രത്തിന്റെ സംഗീത സംവിധായകൻ വിഗ്നേഷ് ഭാസ്കരൻ ആണ്. ചിത്രത്തിലെ ഒരു പൂച്ചെണ്ടെന്ന ഗാനം പാടിയിരിക്കുന്നത് അൻവർ സാദത് ആണ്, ഈ പാട്ടിനു വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.
മലയാളത്തിന്റെ ഓർഡിനറി ഹീറോ എന്ന് അറിയപ്പെടുന്ന നമ്മുടെ സ്വന്തം ചാക്കോച്ചൻ മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ താനാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു.ഈ വർഷം അള്ളു രാമേന്ദ്രൻ എന്ന കരുത്തുറ്റ പോലീസ് കഥാപാത്രമായി ചാക്കോച്ചൻ നിറഞ്ഞാടി. പാവത്താൻ ആയി തുടങ്ങി പ്രേക്ഷകരുടെ സഹതാപം വാങ്ങി തുടങ്ങിയ കഥാപാത്രം പിന്നീട് ഉഗ്രരൂപം കൊണ്ട് അതെ പ്രേക്ഷകരുടെ ദേഷ്യവും പിടിച്ചു പറ്റി അവസാനം ശുഭപര്യാപ്തിയിൽ അവസാനിച്ചു. പിന്നീട് വന്ന വൈറസിലെ സുരേഷ് രാജൻ...
https://youtu.be/saNQe7WcfQA എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. പരുക്കേറ്റ ടൊവിനോയ്ക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായപരുക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.‌‌‌ നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ നിർബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഷോട്ട് എടുത്ത് സംവിധായകൻ കട്ട് പറഞ്ഞെങ്കിലും രംഗം പൂർത്തിയാകാൻ കഴിയാഞ്ഞതിനാൽ...
പ്രേമചന്ദ്രൻ നിർമിച്ചു സനിൽ കളത്തിൽ സംവീധാനം നിർവഹിച്ച മാർകോണി മത്തായിയിലെ നൻബാ എന്ന പാട്ടാണ് ഇപ്പൊ പുറത്തിറങ്ങിയിരിക്കുന്നത് കേൾക്കാം https://youtu.be/UNwNkz9V_64 വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന മാർകോണി മത്തായിയിൽ നായാകനായി എത്തുന്നത് മലയാളികളുടെ സ്വന്തം ജയരാമേട്ടനാണ്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും.
അല്ലെന്സ് മീഡിയയുടെ ബാനറിൽ സലിം അഹമ്മദ് നിർമിച്ചു അദ്ദേഹം തന്നെ സംവീധാനം നിർവഹിച്ച ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്ന ചിത്രം ഇന്ന് കേരളമൊട്ടാകെ റിലീസ് ചെയ്തു. ചിത്രത്തിൽ നായകനായി അഭിനയിച്ചിരിക്കുന്നത് ടോവിനോ തോമസ് ആണ്. ടോവിനോയുടെ നായികയായി അഭിനയിച്ചിരിക്കുന്നത്ആഅനു സിതാരയാണ്. ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണങ്ങൾ കാണാം https://youtu.be/F_b9C5T_Vdc
ജൂബിലി പ്രൊഡക്ഷൻസും പ്രകാശ് മൂവി ടോണും മാരുതി പിക്ചർസും ചേർന്നു നിർമിച്ചു കെ കെ രാജീവ് സംവിധാനം നിർവഹിക്കുച്ചു മനോജ് കെ ജയൻ, ആശ ശരത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എവിടെയുടെ ആകാംഷ നിറഞ്ഞ ട്രയ്ലർ പുറത്തിറങ്ങി https://youtu.be/iHFeY7DaXIk ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നൗഷാദ് ഷെരീഫ് ആണ്. ഔസേപ്പച്ചൻ സംഗീത സംവീധാനം നിർവഹിച്ചിരിക്കുന്നു ഹോളിഡേ മൂവീസ് ആണ് ചിത്രം റീലീസിനെത്തിക്കുന്നത്.
തന്റെ പ്രിയപ്പെട്ട വളർത്തു നായ "പുരുഷുവിന്റെ" അനുഗ്രഹം ആവശ്യപ്പെട്ടുകൊണ്ട് ഗോപി സുന്ദർ പുറത്തിറക്കിക്കിയ പ്രോമോ വീഡിയോ ശ്രദ്ധ നേടുന്നു . വീഡിയോ പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ടാണ് ഇത് ഇന്റർനെറ്റ്‌ ലോകം കീഴടക്കിയിരിക്കുന്നത്. ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ എന്ന ഈ സംരംഭം സംഗീത ലോകത്തേക്കുള്ള അദേഹത്തിന്റെ ഏറ്റവും പുതിയ കാൽവെയ്പ്പാണ്. ബാൻഡ് ബിഗ് ജി യിൽ നിന്ന് ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ വ്യത്യസ്ഥമാക്കുന്നത്...
എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവും ചേർന്നു ഡ്രീം വാരിയർ പിക്ചർസ്‌ ന്റെ ബാന്നറിൽ നിർമിച്ച് സൈ ഗൗതം രാജ് സംവിധാനം നിർവഹിച്ച രാട്ട്ചസിയുടെ ഞെട്ടിക്കുന്ന ട്രയ്ലർ കാണാം https://youtu.be/mC9e7ywzvnU ഗോകുൽ ബിനോയ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഫിലോമിൻ രാജ് ആണ്. തികച്ചും സ്ത്രീ പക്ഷ സിനിമയായ രാട്ട്ചസിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജ്യോതിക, പൂർണിമ ഭാഗ്യരാജ്, സത്യൻ എന്നിവർ ആണ്....
നടി വിഷ്ണു പ്രിയ വിവാഹിതയായി പ്രൊഡ്യൂസറും ഡയറക്ടരുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനായ വിനയ് വിജയനാണ് വരൻ. https://youtu.be/Z6D1vypsXPY ആലപ്പുഴയിലെ കാമെലോട്ട് കൺവെൻഷൻ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ പ്രമുഖ നടി, നടന്മാർ പങ്കെടുത്തു വീഡിയോ കാണാം
വേണു അയ്യൻതോൾ നിർമിച്ചു ജീവ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ശക്തൻ മാർക്കറ്റ് എന്ന ചിത്രത്തിലെ "തന്നനം തന്നാനെ" എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. https://youtu.be/qJTJegQiMlw ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ചന്ദ്രബോസ് ആണ്, ചന്ദ്രബോസ് തന്നെ ആണ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. വിനുലാൽ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഈ പാട്ടിന്റെ വരികൾ അപ്പുട്ടി, സുഭാഷ്, ടെസ്സി റോണി, സുനിൽ ബാബു എന്നിവരുടേതാണ്.
മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി...
ആന്റണി പെരുമ്പാവൂറിന്റെ നിർമാണത്തിൽ പ്രിത്വിരാജ് സംവിധാനം നിർവഹിച്ചു ലാലേട്ടൻ നായകനായ ലുസിഫെറിന്റെ രോമാഞ്ചം കൊള്ളുന്ന മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. https://youtu.be/fCefxdxeiXo
കേരളത്തിൻ്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകൻ്റെ കഥ, നായകൻ്റെയും…. അവതരിപ്പിക്കുന്നു "പള്ളിച്ചട്ടമ്പി" ടോവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ശ്രീ ഗോകുലം മൂവീസിന്റെ ബാന്നറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം പള്ളിച്ചട്ടമ്പി ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ…! ചിത്രം 2020 ൽ റിലീസ് ചെയ്യും
ദേഹത്ത് ഒരു തരി തുണിയില്ലാതെ അമല പോൾ ; ഏറ്റവും പുതിയ സിനിമയുടെ ട്രയ്ലർ കാണാം https://youtu.be/gd6E2XgRoww രത്നകുമാർ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച "ആടയി" എന്ന ചിത്രത്തിലാണ് പൂർണമായും നഗ്ന ആയി അമല പോൾ അഭിനയിക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് വിജി സുബ്രഹ്മണ്യൻ ആണ്.
https://youtu.be/wsNbQ_mz4TM ലുസിഫെർ സിനിമയുടെ രണ്ടാം ഭാഗം "എമ്പുറാൻ" മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, പ്രിത്വിരാജ്, മുരളീ ഗോപി കൂട്ടുകെട്ടിൽ 2021 വിഷുവിന് തീയേറ്ററുകളിൽ എത്തും. https://youtu.be/wsNbQ_mz4TM
സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുറന്ന് താൻ സിനിമാക്കാരൻ ആണെന്നും താൻ പ്രമുഖ നടന്മാരുടെ ചങ്ങാതിയാണ് എന്നും താൻ ആണ് പ്രമുഖ സിനിമകളിൽ നായികമാരെ കാസ്റ്റിംഗ് ചെയ്യുന്നത് എന്നും അസിസ്റ്റന്റ് ഡയറക്ടർ ആണെന്നും പരിചയപെടുത്തി പെണ്കുട്ടികളോട് ചാറ്റ് ചെയ്യുകയും ശേഷം ഭീഷണിയും അസഭ്യം വിളമ്പലും ആണ് ഇവന്റെ പ്രധാന വിനോദം. നിരവധി പേര് ഇവന്റെ പേരിൽ പോസ്റ്റുകൾ ഇടുകയും നിരവധി ആളുകൾ ഇവനെക്കുറിച് പരാധിപെടുകയും ചെയ്‌ത അടിസ്ഥാനത്തിൽ ഇവനെ...
ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പെണ്കുട്ടിയുടെ പരാതിയിൽ വിനായകൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്നു സൂചന. വയനാട്ടിലെ ദളിത് യുവതികൾക്ക് വേണ്ടി സങ്കടിപ്പിക്കുന്ന ക്യാമ്പിലേക്ക് ക്ഷണിച്ചുകൊണ്ടാണ് യുവതി വിനായകനെ വിളിക്കുന്നത്, എന്നാൽ വിനായകൻ കേട്ടാൽ അറക്കുന്ന തരം അശ്ലീല ചുവയിൽ യുവതിയോട് മറുപടി പറഞ്ഞു എന്നാണ് യുവതിയുടെ ആരോപണം. ഇതേ തുടർന്ന് യുവതി നൽകിയ പരാതിയിന്മേൽ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും എന്നു പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തെളിവായി...
9090 പ്രൊഡക്ഷൻസിന്റെ ബാനറിൽ സൈനുൽ ആബിദ് നിർമിച്ച്, നവാഗതനായ അധിൻ ഒള്ളൂർ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങുന്ന ചിത്രമാണ് പെണ്ണന്വേഷണം. ചിത്രത്തിന്റെ ആദ്യഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞു, ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ പെണ്ണ് കെട്ടണം കണ്ണ് കെട്ടണം എന്ന പാട്ടാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. https://youtu.be/zt8aj0cRXYU നവാഗതനായ എറിക്ക് ജോൺസൻ സംഗീതം നൽകിയ പാട്ടിനു വരികൾ എഴുതിയിരിക്കുന്നത് അക്ഷയ് കോളൂർ ആണ്, ...
ശ്രീനാഥ് ഭാസി, വിഷ്ണു വിനയ, രമ്യ കൃഷ്ണൻ, പുതുമുഖം ആതിര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ആകാശഗംഗ 2". ധർമ്മജൻ ബോൾഗാട്ടി, വിഷ്ണു വിനയ്, രാജാമണി, ഹരീഷ് കണാരൻ, ഹരീഷ് പേരടി, സുനിൽ സുഖദ, ഇടവേള ബാബു, റോയ് ആന്റണി, പ്രവീണ, തെസ്നിഖാൻ, ശരണ്യ ആനന്ദ്, നിഹാരിക, കനകലത, വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഇലക്ഷൻ ഡ്യൂട്ടിക്കായി കേരളത്തിൽ നിന്ന് അത്യാവശ്യത്തിനു മാത്രം ഉണ്ടകളുമായി ചത്തിസ്‌ഗഡ്ഡിലെ ബസ്താറിലേക്‌ പോകുന്ന ഒരു കൂട്ടം പോലീസുകാരുടെ അവസ്ഥയാണ്‌ 'ഉണ്ട'. എടുത്ത്‌ പറയാൻ പാകത്തിന്‌ സംഭവവികാസങ്ങൾ ഒന്നും ഇല്ലായിരുന്നുവെങ്കിലും ആദ്യ പകുതി റോക്കറ്റ്‌ സ്പീഡിലായിരുന്നു തീർന്നത്‌. സിറ്റുവേഷണൽ നർമ്മങ്ങൾ എല്ലാം രസകരമായിരുന്നു. ആദ്യ കുറച്ച്‌ സമയം കൊണ്ട്‌ തന്നെ കഥാപാത്രങ്ങൾ തമ്മിലുള്ള ഇഴയടുപ്പം ക്രിസ്റ്റൽ ക്ലിയറാക്കി ഡെലിവർ ചെയ്തത്‌ നന്നായിരുന്നു.
- Advertisement -

MOST POPULAR

HOT NEWS