അജയ് അജയ്‌ ദേവലോകയുടെ ക്രൈം ത്രില്ലെർ കഥയിൽ നിത്യ മേനേനും ഷൈൻ ടോം ചാക്കോയും??

0
82

കേട്ടത് ശരിയാണെങ്കിൽ എണ്ണം പറഞ്ഞ ക്രൈം ത്രില്ലെർ അണിയറയിൽ ലോഡിങ് ആണ്.
അജയ് അജയ്‌ ദേവലോകയുടെ ക്രൈം ത്രില്ലെർ കഥയിൽ നിത്യ മേനേനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .
അജയ് ദേവലോക യുടെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഷബ്‌ന-ജിഷാദ് എന്നിവരാണെന്നു പോസ്റ്റിൽ പറയുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here