ബറോസിന്റെ സംഗിത സംവിധായകൻ പതിമൂന്ന് വയസ് മാത്രമുള്ള ഈ കുട്ടി

0
44

മലയാളികളുടെ സിനിമ ജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒരു സാനിധ്യമാണ് മോഹൻലാൽ. ഏകദേശം നാൽപ്പത് വർഷത്തോളമായി അദ്ദേഹം നമ്മളെ സിനിമയിലൂടെ വിസ്മയിപ്പിക്കുന്നു. അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്നു എന്നറിഞ്ഞത് മുതൽ മലയാളികൾ ഓരോരുത്തരും വളരെ ആകാംഷയോടെയാണ് അതിനായി കാത്തിരുന്നത്. ബറോസ് എന്നാണ് സിനിമയുടെ പേര്. വാസ്കോട ഗാമയുടെ നിധിയുടെ കാവൽക്കാരനാണ് ബറോസ്. ബറോസ് ആയി എത്തുന്നത് മോഹൻലാൽ തന്നെയാണ്.


ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രത്തിന്റെ സംവിധായകൻ ജിജൊ പുന്നൂസ് ആണ് ബറോസിന്റെ തിരക്കഥാകൃത്ത്. മറ്റൊരു കൗതുകകരമായ കാര്യം എന്തെന്നാൽ പതിമൂന്ന് വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയാണ് ബറോസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കൊച്ചു കുട്ടി എന്ന് പറയുമ്പോൾ അങ്ങനെ കുറച്ച് കാണണ്ട. കഴിവ് കണ്ട് എ.ആർ റഹ്മാൻ അദ്ദേഹത്തിന്റെ ട്രൂപ്പിൽ ചേർത്തതാണ് ലിഡിയൻ നാദസ്വരം എന്ന് പേരുള്ള ഈ കുട്ടി അത്ഭുതത്തെ.

LEAVE A REPLY

Please enter your comment!
Please enter your name here