നടൻ സിദ്ധാർഥ് ഭരതൻ പുനർ വിവാഹിതനായി ചിത്രങ്ങൾ വൈറൽ

0
539

നമ്മള്‍ സിനിമയിലൂടെ നായകനായി മലയാളത്തില്‍ അരങ്ങേറിയ നടനാണ് സിദ്ധാര്‍ഥ്. സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ഥ് നടന് പുറമേ സംവിധായകന്‍ കൂടെയായി കഴിവ് തെളിയിച്ചുകഴിഞ്ഞു. ഇപ്പോള്‍ സിദ്ധാര്‍ഥ് വീണ്ടും വിവാഹിതനായി എന്ന വാര്‍ത്തയാണ് എത്തുന്നത്. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് നടന്‍ വിവാഹം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here