നടൻ ഹേമന്ത് മേനോൻ വിവാഹിതനായി പ്രമുഖ താരങ്ങൾ പങ്കെടുത്ത വീഡിയോ കാണാം !

0
444

നടൻ ഹേമന്ത് മേനോൻ എറണാകുളത്തെ ബാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച് വിവാഹിതനായി ചടങ്ങിൽ പ്രമുഖ താരങ്ങൾ പങ്കെടുത്തു. പ്രമുഖ താരങ്ങൾ ആയ ഭാവന, ഭാമ, ശാലിൻ സോയ, രമ്യ നമ്പീശൻ, അൻസിബ ഹസ്സൻ, സാദിക വേണുഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മലയാളിയായ നിലിന നായരെ ആണ് ഹേമന്ത് മേനോൻ വിവാഹം കഴിച്ചത്.

ഹേമന്ത് മേനോൻ സിനിമയിൽ എത്തുന്നത് ഫാസിൽ സംവീധാനം നിർവഹിച്ച ലിവിങ് ടുഗതർ എന്ന ചിത്രത്തിലൂടെയാണ്. ഇരുപതോളം വലുതും ചെറുതുമായ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഹേമന്ത് മേനോൻ. സുരേഷ് കുമാറിന്റെയും ഉഷയുടെയും മകനായി 1989 ഏപ്രിൽ മാസം 19നു ആണ് ഹേമന്ത് മേനോൻ ജനിച്ചത്. ഹേമന്തിന യഥാർത്ഥ പേര് വിനീത് സുരേഷ് എന്നാണ്.

നടൻ ഹേമന്ത് മേനോന്റെ താര നിബിഡമായ വിവാഹ സൽക്കാര വീഡിയോ കാണാം.

വളരെ മനോഹരമായി ആണ് സൈനു വൈറ്റ് ലൈൻ ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമ ഗാലറി ആണ് വീഡിയോ എടുത്തിരിക്കുന്നത്. നടൻ ഹേമന്തിന് ന്യൂസ് നൗ നെറ്റ്വർക്കിന്റെ വിവാഹ മംഗളാശംസകൾ.

LEAVE A REPLY

Please enter your comment!
Please enter your name here