നടൻ ഷറഫുദ്ദീന്റെ സഹോദരന്റെ കല്യാണ റിസപ്ഷൻ വീഡിയോ !

0
109

നടൻ ഷറഫുദ്ധീന്റെ സഹോദരൻ സിറാജുദ്ധീന്റെ വെഡിങ് റിസപ്ഷൻ വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്. നേടുമ്പാശ്ശേരിയിൽ ഉള്ള സിയാൽ കൻവെൻഷൻ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ അരുൺ ഗോപി, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിവർ പങ്കെടുത്തു.

നടൻ ഷറഫുദീന്റെ സഹോദരൻ സിറാജുദ്ധീൻ വിവാഹിതനായി വിവാഹം കഴിച്ചിരിക്കുന്നത് അധീബ എന്ന പെണ്കുട്ടിയെ ആണ്. ഈ ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

നടൻ ഷറഫുദ്ധീന്റെ സഹോദരൻ സിറാജുദ്ധീന്റെ വെഡിങ് റിസപ്ഷൻ വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here