നടി ആദാ ശർമ്മയ്ക്ക് വരനെ വേണം ! ഭക്ഷണം വെച്ചു വിളമ്പണം, സിനിമ കാണണം, മദ്യപിക്കാൻ പാടില്ല ! ദിവസവും ഷേവ് ചെയ്യണം

0
70

കല്യാണം കഴിക്കാൻ പോകുന്ന ആളെ കുറിച്ച് വളരെ വിചിത്രമായ സങ്കൽപ്പങ്ങളാണ് നടി ആദാ ശർമ്മക്കുള്ളത്. മൂന്ന് നേരവും ഭർത്താവ് തന്നെ ഭക്ഷണം പാകം ചെയ്യണമെന്നും, അത് അയാൾ തനിക്ക് ചിരിച്ചു കൊണ്ട വിളമ്പിത്തരണമെന്നും നടി പറയുന്നു. കൂടാതെ ദിവസവും ഷേവ് ചെയ്യണമെന്നും നടിയുടെ നിബന്ധനകൾ പറയുന്നു. മറ്റൊരു കാര്യം എന്തെന്നാൽ വരൻ ഉള്ളി കഴിക്കരുതെന്നും, ജാതി, മതം, നിറം, ഷൂ സൈസ്, വിസ, ബൈസെപ്സ് സേസ്, ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്, ജാതകം എന്നിവ പ്രശ്നമല്ലെന്നും നടി പറയുന്നു.

നടി ആദ ശർമ്മ

പരമ്പരാഗതമായ ഇന്ത്യൻ വസ്ത്രങ്ങൾ മാത്രമേ അണിയാൻ അനുവദിക്കുകയുള്ളൂ, ദിവസേന അഞ്ച് ലിറ്റർ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ, മദ്യം, മാംസം എന്നിവ വീടിനകത്തും പുറത്തും അനുവദിക്കില്ല എന്ന് ആദാ ശർമ്മ കൂട്ടിച്ചേർത്തു.

നടി ആദ ശർമ്മ
നടി ആദ ശർമ്മ

LEAVE A REPLY

Please enter your comment!
Please enter your name here