നടി പാർവതി നമ്പിയാർ വിവാഹിതയാകുന്നു ; ആരാണ് വരൻ എന്നറിയണ്ടേ ? ചിത്രങ്ങൾ പങ്കുവെച്ച് താരം

0
936

ദിലീപ് നായകനായ ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് പാർവതി നമ്പിയാർ. ഇപ്പോൾ ഈ നായികയെ കുറിച്ച് പുറത്തു വരുന്നത് ഈ നായികയുടെ വിവാഹ വാർത്തയാണ്. താരം ലൈവിൽ വന്നാണ് തന്റെ വിവാഹ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചത്. വിവാഹത്തിന്റെ ഫോട്ടോയും നടി ഫേസ്ബുക്കിൽ പങ്കുവെച്ചു.

നടിയുടെ ഫേസ്ബുക് പോസ്റ്റ് കാണാം.

വിനീത് മേനോൻ എന്ന ആളുമായാണ് താരത്തിന്റെ കല്യാണം നടന്നത്. താരം ലൈവിൽ വന്നു തന്റെ വിവാഹ വിശേഷം പറഞ്ഞിരുന്നു. അതിന്റെ വീഡിയോ കാണം.

പാർവതി നമ്പിയാരുടെയും വിനീത് മേനോന്റെയും എൻങ്കെജുമെന്റ് ഫോട്ടോസ് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here