പലരും പറയുന്നത് ഞാന്‍ വേറെ വിവാഹം കഴിച്ചുവെന്നാണ്; നാല് തവണ വിവാഹം കഴിച്ച് രേഖ രതീഷ് വെളിപ്പെടുത്തുന്നു

0
102

പരസ്പരം എന്ന സീരിയലില്‍ കൂടി ശ്രദ്ധേയമായ മിനി സ്‌ക്രീന്‍ താരമാണ് രേഖ രതീഷ്. മലയാളം ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ശബ്ദലേഖകരായിരുന്ന രതീഷിന്റേയും രാധാമണിയുടേയും മകളാണ് രേഖ. മനസ്സ് എന്ന പരമ്പരയിലും നക്ഷത്ര ദീപങ്ങള്‍ എന്ന റിയാലിറ്റി പരിപാടിയിലും രേഖയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാമ്പഴക്കാലം പല്ലാവൂര്‍ ദേവനാരായണന്‍ എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടേസ്റ്റ് ടൈം എന്ന ദേഹണ്ണ പരമ്പരയിലെ അവതാരകയായിരുന്നു.

ഇതിനിടയില്‍ നിരവധി വിവാദങ്ങളും രേഖയെ ചുറ്റിപ്പറ്റി ഉണ്ടായി. നടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ചാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രേഖ.

‘ഞാന്‍ പോലും അറിയാത്ത പല ന്യൂസുകളാണ് എന്നെ പറ്റി വരുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ യുട്യൂബ് നോക്കും, കാരണം ഞാന്‍ കിടന്നു ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന്

LEAVE A REPLY

Please enter your comment!
Please enter your name here