നടി വിഷ്ണു പ്രിയ വിവാഹിതയായി, വരൻ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകൻ വീഡിയോ കാണാം

0
868

നടി വിഷ്ണു പ്രിയ വിവാഹിതയായി പ്രൊഡ്യൂസറും ഡയറക്ടരുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനായ വിനയ് വിജയനാണ് വരൻ.

ആലപ്പുഴയിലെ കാമെലോട്ട് കൺവെൻഷൻ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ പ്രമുഖ നടി, നടന്മാർ പങ്കെടുത്തു വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here