പ്രത്വിരാജിന്റെ സംവിധാനത്തിൽ എമ്പുരാനു ശേഷം മമ്മൂട്ടി നായകനാകുന്നു !

0
319

നടനായും സംവിധായകനായും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു വ്യക്തിയാണ് പ്രത്വിരാജ്. ആദ്യ സിനിമ തന്നെ നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ സൗത്ത് ഇന്ത്യയിലെ ചുരുക്കം ചില സംവിധായകരിൽ ഒരാൾ.

ആദ്യ സിനിമയായ ലൂസിഫറിന്റെ വമ്പൻ വിജയത്തിനു ശേഷം മോഹൻലാസിനെ തന്നെ നായകനാക്കി ലൂസിഫറിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തിരുന്നു പ്രത്വിരാജ്.

ഇപ്പോഴിതാ മറ്റൊരു വലിയ വാർത്ത അദ്ദേഹം പുറത്തുവിട്ടിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനു ശേഷം മമ്മുക്കയെ വച്ചുള്ള ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് വാർത്ത. മമ്മൂക്കയെ വച്ച് മാത്രം ആലോചിക്കുന്ന ഒരു പ്രൊജക്ട് ആണ് അതെന്നും മമ്മൂക്ക പറ്റില്ലെന്ന് പറഞ്ഞാൽ പ്ലാൻ ഡ്രോപ് ചെയ്യുമെന്നും പ്രത്വിരാജ് കൂട്ടി ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here