ഈ പെണ്ണ് ഇതെന്തു ഭാവിച്ചാ ? നല്ല നാടൻ കള്ള് തെങ്ങിൽ നിന്ന് ഇറക്കി കുടിച്ച് അമല പോൾ !

0
45

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്വിമ്മിങ് സ്യൂട്ടിൽ കരിങ്കൽ പാറമേൽ വലിഞ്ഞു കയറി പ്രേക്ഷകരെ അമ്പരിപ്പിച്ച അമല പോൾ ഇപ്പോൾ വീണ്ടും പ്രേക്ഷകരുടെ സ്രെദ്ധ പിടിച്ചു പറ്റുകയാണ്. എങ്ങനെ ആണെനല്ലേ ? പറയാം ! തെങ്ങിൽ നിന്ന്‌ നല്ല ഒന്നാന്തരം കള്ള് ചെത്തി ഇറക്കി കള്ളും കുടത്തിൽ നിന്നു തന്നെ കുടിക്കുന്ന ചിത്രമാണ് അമല പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

അമല പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കള്ള് കുടിക്കുന്ന ചിത്രം

ആടയി എന്ന ചിത്രമാണ് അമല പോളിന്റേതായി പുറത്ത് ഇറങ്ങിയത്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകർക്ക് ഇടയിൽ ലഭിക്കുന്നത്. അമല പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here