നിറകണ്ണുകളോടെ പ്രേക്ഷകർ “ആൻഡ് ദി ഓസ്കാർ ഗോസ് റ്റു” ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം കാണാം

0
107

അല്ലെന്സ് മീഡിയയുടെ ബാനറിൽ സലിം അഹമ്മദ് നിർമിച്ചു അദ്ദേഹം തന്നെ സംവീധാനം നിർവഹിച്ച ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്ന ചിത്രം ഇന്ന് കേരളമൊട്ടാകെ റിലീസ് ചെയ്തു. ചിത്രത്തിൽ നായകനായി അഭിനയിച്ചിരിക്കുന്നത് ടോവിനോ തോമസ് ആണ്. ടോവിനോയുടെ നായികയായി അഭിനയിച്ചിരിക്കുന്നത്ആഅനു സിതാരയാണ്. ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണങ്ങൾ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here