ബിഗ് ബോസ് സൂപ്പർ താരങ്ങൾ അനൂപ് ചന്ദ്രന്റെ വിവാഹ വിരുന്നിന് എത്തിയപ്പോൾ !

0
438

നടനും ബിഗ് ബോസ് താരവുമായ അനൂപ് ചന്ദ്രൻ വിവാഹിതനായി. താരത്തിന്റെ വിവാഹ സൽക്കാര വിരുന്നിൽ ബിഗ്‌ബോസ്സിലെ സൂപ്പർ താരങ്ങൾ പങ്കെടുത്തു. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് താരത്തിന്റെ കല്യാണം നടന്നത്. ലക്ഷ്മി രാജഗോപാൽ എന്ന യുവതിയെ ആണ് അനൂപ് താലി ചാർത്തിയത്.

ഇപ്പോൾ വൈറൽ ആകുന്ന വീഡിയോ അനൂപിന്റെ വിവാഹ റീസെപ്ഷനു ബിഗ് ബോസ്സിലെ താരങ്ങൾ പങ്കെടുക്കുന്ന വീഡിയോ ആണ്. ഷിയാസ് കരീം, രഞ്ജിനി ഹരിദാസ്, അർച്ചന ശുശീലൻ, ബഷീർ ബാഷിയും അദ്ദേഹത്തിന്റെ ഭാര്യമാരും തുടങ്ങി ബിഗ് ബോസ്സിലെ പ്രധാന താരങ്ങളും കല്യാണ സൽക്കാരത്തിൽ പങ്കെടുത്തു.

അനൂപ് ചന്ദ്രന്റെ കല്യാണ സൽക്കാര വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here