ആനു ശ്രീയുടെ ഓണം സ്‌പെഷ്യൽ എക്സ്ക്ലൂസീവ് ഫോട്ടോഷൂട്ട് ഫോട്ടോസ് കാണാം

0
5423

ആനു ശ്രീ ലേബൽ എം നു വേണ്ടി നടത്തിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഫോട്ടോസ് കാണാം. ലേബൽ എം നു വേണ്ടി ചിത്രങ്ങൾ പകർത്തിയത് ദിയ ജോണ്, ജസ്റ്റിൻ പോൾ എന്നിവർ ചേർന്ന് ആണ്. വളരെ ട്രേഡിഷണൽ ലുക്കിൽ സാരിയിലും, സ്കിർട്ടും ടോപ്പും അണിഞ്ഞും ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here