പട്ടാള യൂണിഫോമിൽ കല്യാണം കഴിച്ചാൽ ഇങ്ങനെ ആയിരിക്കും കിടിലൻ വീഡിയോ !

0
125

പട്ടാളക്കാരൻ വിവാഹം കഴിക്കുന്ന വീഡിയോ ആണിത്, വെറും വിവാഹമല്ല ഇദ്ദേഹം പട്ടാള വേഷത്തിൽ വന്നാണ് തന്റെ പ്രിയതമയെ കൂടെ കൂട്ടിയത്. രസകരമായ വീഡിയോ ആണിത്. ദ്വീനും മദബിയുമാണ് ഈ കഥയിലെ താരങ്ങൾ. ആർമിയിൽ ഉയർന്ന റാങ്കിൽ ഉദ്യോഗം നോക്കുന്ന ദ്വീൻ ആണ് വരൻ. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

ദ്വീന്റെയും മാദബിയുടെയും വിവാഹ വീഡിയോയുടെ പ്രധാന ഭാഗങ്ങൾ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here