ധനുഷ് നായകനാകുന്ന വെട്രിമാരൻ ചിത്രം അസുരന്റെ ട്രയ്ലർ പുറത്തിറങ്ങി നായിക മഞ്ജു വാരിയർ !

0
111

കലൈപുലി എസ് താണു നിര്മ്മിച്ച് മെഗാ ഡയറക്ടർ വെട്രിമാരൻ സംവീധാനം നിർവഹിക്കുന്ന ധനുഷ് ചിത്രം അസുരന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ ആണ്.

ധനുഷ്

ചിത്രത്തിൽ ധനുഷ്, മഞ്ജു വാരിയർ എന്നിവർ കൂടാതെ പ്രകാശ് രാജ്, യോഗി ബാബു, പശുപതി, തലൈവാസൽ വിജയ്, അഭിരാമി, ടീജയ്‌ അരുണസലാം, ആടുകളം നരേൻ, ഗുരു സോമസുന്ദരം, ബാലാജി സക്തിവേൽ, സുബ്രമഹ്ണ്യ ശിവ, കെൻ കരുണാസ്, പവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മഞ്ജു വാരിയർ

ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ജി വി പ്രകാശ് ആണ്, ആർ വേൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. പൂമണി ആണ് ചിത്രം രചന നിർവഹിച്ചിരിക്കുന്നത്. ചിത്രസംയോജനം ആർ രാമർ നിർവഹിക്കുമ്പോൾ കലാ സംവീധാനം ജാക്കി നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഘട്ടനങ്ങൾ സംവീധാനം നിർവഹിച്ചിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. വി ക്രീയേഷൻസിന്റെ ബാന്നറിൽ കലൈപുലി എസ് താണു ആണ് നിർമിച്ചിരിക്കുന്നത്.

പ്രകാശ് രാജ്

ധനുഷ് മഞ്ജു വാരിയർ ചിത്രം അസുരന്റെ കിടിലൻ ട്രയ്ലർ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here