എന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു: മകളുടെ പിറന്നാളില്‍ കുറിപ്പുമായി ബാല

0
88

മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ ബാല. അഭിമുഖീകരിക്കാൻ സാധിച്ചതിന്റെ കാരണം മോളാണെന്ന് ബാല പറയുന്നു. …

നമ്മൾ തമ്മിലുള്ള സ്നേഹം അനന്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ദുഷ്ടശക്തിക്കും നമ്മെ പിരിക്കാന്‍ കഴിയില്ല. …

ഒരുപാട് കാര്യങ്ങൾ പങ്കുവയ്ക്കണമെന്നുണ്ട്. എന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മാലാഖയ്ക്ക്
എല്ലാ ആശംസകളും.’–ബാല കുറിച്ചു….

മകളുടെ പിറന്നാൾ അമ്മ അമൃതയും ആഘോഷമാക്കി മാറ്റി. ‘പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്’ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികളാണിത്.

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്….

LEAVE A REPLY

Please enter your comment!
Please enter your name here