മലയാളികളുടെ മനസ് കീഴടക്കിയ ആ കള്ള കൃഷ്ണന്റെ ഫോട്ടോഷൂട്ടിന്റെ തമാശ നിറഞ്ഞ പിന്നാമ്പുറ കാഴ്ചകൾ കാണാം

0
406

കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ കയ്യടക്കുന്നത് വൈഷ്ണവ കെ സുനിൽ എന്ന ഈ ചാവക്കാടുകാരി കള്ള കൃഷ്ണൻ ആണ്. ഈ കുട്ടിയുടെ കൃഷ്ണ വേഷത്തിലുള്ള വീഡിയോകളും ഫോട്ടോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കയ്യടക്കി കഴിഞ്ഞു. നിരവധി ട്രോളുകളും വീഡിയോകളും ആണ് ഈ കുട്ടിയുടേതായി പുറത്തു വരുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത് ഈ വീഡിയോകളും ഫോട്ടോകളും ഉണ്ടാക്കുന്ന തമാശ നിറഞ്ഞ ഫ്ട്ടോഷൂട് വീഡിയോ ആണ്. മരത്തിന്റെ മുകളിൽ കൃഷ്ണ വേഷമണിഞ് കേറുന്നതും അതുപോലെ രസകരമായതും തമാശ നിറഞ്ഞതുമായ വീഡിയോ ആണ്.

കള്ള കൃഷ്ണൻ ആയ വൈഷ്ണ കെ സുനിലിന്റെ തമാശ നിറഞ്ഞ ഫോട്ടോഷൂട്ട് വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here