ബിഗ് ബോസ് താരം അനൂപ് ചന്ദ്രൻ വിവാഹിതനായി ; വിവാഹ വീഡിയോ കാണാം

0
282

ബിഗ് ബോസ്സിൽ വളരെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു താരം ആണ് അനൂപ് ചന്ദ്രൻ. താരം ഇപ്പോൾ വിവാഹിതൻ ആയിരിക്കുകയാണ്. ഗുരുവായൂർ അമ്പലത്തിൽ വെച്ചു നടന്ന ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അനൂപ് ചന്ദ്രൻ കല്യാണം കഴിച്ചത് ലക്ഷ്മി രാജഗോപാലിനെ ആണ്. ബിഗ് ബോസ് താരം കൂടിയായ ബഷീർ ബാഷിയും രണ്ടു ഭാര്യമാരും ചടങ്ങിൽ പങ്കെടുത്തു.

നടൻ അനൂപ് ചന്ദ്രന്റെ വിവാഹ വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here