മകളുടെ കോളേജിൽ വിശിഷ്ട അതിഥികളായി സായി കുമാറും ബിന്ദു പണിക്കരും ! കല്യാണിയുടെ ഓണ ഡാൻസ് ചിത്രങ്ങൾ വൈറൽ !

0
583

മലയാള സിനിമയിലുള്ള ചുരുക്കം ചില വനിതാ ഹാസ്യതാരങ്ങളില്‍ പ്രമുഖയാണ് നടി ബിന്ദു പണിക്കര്‍. സ്വഭാവനടിയായി ഗൗരവമുള്ള കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുള്ള താരത്തിന് ഏക മകളാണ് ഉള്ളത്. ബിന്ദുപണിക്കരുടെ മകള്‍ അരുന്ധതി ടിക്ടോക്കിലൂടെ ആരാധകര്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ കോളേജിലെ ഓണപരിപാടിയില്‍ നൃത്തം ചെയ്യുന്ന അരുന്ധതിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഒപ്പം തന്നെ കല്യാണിയുടെ അച്ഛനായ സായ്കുമാറും ബിന്ദു പണിക്കരുമായിരുന്നു പരിപാടിയില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here