പ്രിത്വിരാജ് നായകനായി കലാഭവൻ ഷാജോണ് സംവീധാനം നിർവഹിക്കുന്ന ബ്രദേർസ് ഡേയുടെ ടീസർ റിലീസ് ആയി

0
245

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുകയും കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം നിർവ്വഹിക്കുകയും ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രമായ ബ്രദേഴ്സ്‌ ഡേയുടെ ആദ്യ ടീസർ റിലീസ്‌ ചെയ്തിരിക്കുന്നു. ഛായാഗ്രഹണം ജിത്തു ദാമോദർ, സംഗീതം 4മ്യിൂസിക്സ്‌, എഡിറ്റിംഗ്‌ അഖിലേഷ്‌ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്‌, കോപ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, വിജയരാഘവൻ, ധർമ്മജൻ ബോൾഗാട്ടി, കോട്ടയം നസീർ, പ്രയാഗ മാർട്ടിൻ, മിയ ജോർജ്ജ്‌, തമിഴ്‌ നടൻ സച്ചിൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. മാജിക്‌ ഫ്രെയിംസ്‌ റിലീസ്‌ ചെയ്യുന്ന ഈ ചിത്രം ഓണത്തിന്‌ തിയെറ്ററുകളിലെത്തും.

https://youtu.be/GsszzY1PeWY

LEAVE A REPLY

Please enter your comment!
Please enter your name here