കുട്ടി ആരാധികയുടെ കത്തിന് മറുപടി കത്ത് എഴുതി ചാക്കോച്ചൻ

0
27

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. വർഷം 10-20 ആവരയെങ്കിലും ചാക്കോച്ചനെ ഇപ്പോഴും ഒരു യുവതാരമായിട്ടാണ് എല്ലാവരും കാണുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പ്രവർത്തി സോഷ്യൽ മീഡിയയിൽ വയറൽ ആവുകയാണ്.


ചാക്കോച്ചന് ഒരു കുട്ടി ആരാധിക ആശംസകൾ അറിയിച്ചുകൊണ്ട് ഒരു കത്തയച്ചു. കത്ത് കിട്ടിയ ശേഷം അതിന് സ്വന്തം കൈകൊണ്ട് മറുപടി എഴുതി അയച്ചിരിക്കുകയാണ് ചാക്കോച്ചൻ. അയ്യപ്പൻ കോവിൽ ഗവണ്മെന്റ് എൽപി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ കീർത്തനയാണ് ചാക്കോച്ചന് കത്തയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here