ദ്രൗപതിയായി ദീപിക ,അരങ്ങിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്മാണ്ഡ ചിത്രം

0
36

പദ്മാവതിന് ശേഷം ദീപിക വീണ്ടും ചരിത്ര വേഷത്തിൽ .മഹാഭാരതത്തിലെ ദ്രൗപദി എന്ന കഥാപാത്രമായി ദീപിക . ദ്രൗപദി അഥവാ പാഞ്ചാലി ഒരു പക്ഷ മഹാഭാരതത്തിലെ ഏറ്റവും സുപ്രദാനമായ കഥാപാത്രമാണ്. ബാഹുബലി പോലെ രണ്ട് ഭാഗങ്ങൾ എന്ന രീതിയിലാണ് ദ്രൗപദി ഒരുങ്ങുന്നത്.തൻ്റെ സ്വപ്നചിത്രമാണ് എന്നാണ് ദീപിക ദ്രൗപദിയെ വിശേഷിപ്പിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here