ഡിഗ്രി രണ്ടാം വർഷം തോറ്റത് സിനിമ കാണാൻ പോയിട്ട് ; തുറന്ന് പറച്ചിലുമായി മമ്മൂക്ക !

0
182

എവിടെ എന്ന മനോജ് കെ ജയൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിക്കാനായി കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയതായിരുന്നു മെഗാ സ്റ്റാർ മമ്മൂട്ടി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തിൽ ആയിരുന്നു അദ്ദേഹം അനുഭവങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചത്.

തന്റെ ഡിഗ്രി രണ്ടാം വർഷം താൻ തൊട്ടുപോയെന്നും അതു ഒരു തരത്തിൽ പറഞ്ഞാൽ സിനിമ കൊണ്ടാണെന്നും അദ്ദേഹം പറയുകയുണ്ടായി. താൻ സിനിമയിൽ എത്താൻ ഒരുപാട് കഷ്ടങ്ങൾ സഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു അഭിനേതാക്കളും പ്രേക്ഷകരും അടക്കം ഉള്ളവർ ആകാംഷയോടെയാണ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേട്ടത്

എവിടെയുടെ ഓഡിയോ ലൗഞ്ചിന്റെ വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here