മലയാളത്തിൽ ഇങ്ങനൊരു വീഡിയോ സോങ് കണ്ടിട്ടുണ്ടാവില്ല. ഉറപ്പ്

0
92

പ്രശസ്ത ഡിജെ ഡി ജെ സാവിയോ, ഗായിക അമൃത സുരേഷ് ടീം ഒരുക്കിയ ഡെസ്റ്റിനി എന്ന മ്യൂസിക് വീഡിയോയുടെ ക്യാമറയും സംവിധാനവും സിനിമാട്ടോഗ്രാഫർ നീൽ ഡി കൻഹ ആണ്‌ നിർവഹിച്ചിരിക്കുന്നത്. ദേശിയ അവാർഡ് ജേതാവ് മിനോൺ ജോൺ അഭിനയിച്ചിരിക്കുന്ന ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് 3 കാടുകളിൽ ആയിട്ടാണ്.

ഡെസ്റ്റിനി എന്ന മ്യൂസിക് വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here