കുടുംബ ഹൃദയങ്ങൾ കീഴടക്കാൻ ജനപ്രിയനായകന്റെ ശുഭരാത്രിയുടെ തകർപ്പൻ ട്രയ്ലർ പുറത്തിറങ്ങി

0
649

കുടുംബ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട നായക നടനായ ദിലീപിന്റെ ശുഭരത്രിയുടെ തകർപ്പൻ ട്രയ്ലർ പുറത്തിറങ്ങി. ആരോമ മോഹൻ പ്രെസെന്റസിന്റെയും അബാം മൂവിസിന്റെയും ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് വ്യാസൻ കെ പി തിരക്കഥ എഴുതി സംവീധാനം നിർവഹിച്ച ദിലീപ് അനു സിതാര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ശുഭരാത്രി ഉടൻ തീയേറ്ററുകൾ കീഴടക്കും. ചിത്രത്തിനായി സംഗീത സംവീധാനം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ ആണ്. ചിത്രത്തിന്റെ കാമറ ചലിപ്പിച്ചിരിക്കുന്നത് ആൽബി ആണ്. അബാം ഫിലിം റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും

ട്രയ്ലർ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here