അച്ഛന്‍ എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമമാണ് ഞാന്‍ നടത്തുന്നത്, ഭര്‍ത്താവ് എന്ന നിലയില്‍ മാര്‍ക്കിടേണ്ടത് കാവ്യയാണ്

0
14

മലയാള സിനിമയിലെ എന്നത്തേയും താര ജോഡികള്‍ ആയിരുന്നു കാവ്യാമാധവനും ദിലീപും. ബിഗ്‌സ്‌ക്രീനിലെ താര ജോഡികള്‍ ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ ഏറെ വിമര്ശനങ്ങളായിരുന്നു ഉണ്ടായിരുന്നു . വിവാഹത്തിന് ശേഷമുണ്ടായ ചെറിയ ചെറിയ സംഭവങ്ങള്‍ വരെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ദിലീപ് കാവ്യാ താര ദമ്ബതികള്‍ക്ക് ഒരു കുഞ്ഞുപിറന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതേസമയം കാവ്യാ വീണ്ടും സിനിമയില്‍ എത്തുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കിയിരിക്കുകയാണ് ദിലീപ്. തനിക്കറിയില്ല. താന്‍ ആര്‍ക്കും അതിര്‍വരമ്ബുകള്‍ വച്ചിട്ടില്ലെന്നും’ ദിലീപ് വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. അതെ സമയം ഇപ്പോള്‍ ഞാന്‍ അച്ഛന്‍ എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമമാണ് ഞാന്‍ നടത്തുന്നത്. ഭര്‍ത്താവ് എന്ന നിലയില്‍ തനിക്കു മാര്‍ക്കിടേണ്ടത് കാവ്യയാണ്. അഭിനേതാവ് എന്ന നിലയില്‍ പത്തില്‍ ഒരു മാര്‍ക്കും നിര്‍മ്മാതാവ് എന്ന നിലയില്‍ പത്തില്‍ ഒന്‍പത് മാര്‍ക്കും താന്‍ ഇടുമെന്ന് ദലീപ് പറയുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here