വലിയ തുക ചിലവിട്ട് നാഗാദേവതയാകാൻ മുൻ ബാങ്ക് ജീവനക്കാരൻ ഞെട്ടിക്കുന്ന വാർത്ത

0
446

ചെറുപ്പം മുതൽ മാതാപിതാക്കളെ നഷ്ടപെട്ടത്തിനെ തുടർന്നു പാമ്പുകളുമായി സഹവാസം തുടങ്ങി ഒടുവിൽ നാഗകന്യക ആകുവാൻ ശ്രെമം നടത്തുന്നു. 1997 ൽ ഇദ്ദേഹം എയ്ഡ്സ് ബാധിതനാണ് എന്ന തിരിച്ചറിവുണ്ടായത്തിന് ശേഷം ആഗ്രഹങ്ങൾ നേടിയെടുക്കാൻ സ്രെമിച്ചു തുടങ്ങിയതാണ് ഈ മുൻ ബാങ്ക് ജീവനക്കാരൻ. രൂപ മാറ്റം വരുത്തുവാനായി 20 ൽ അതികം ശസ്ത്രക്രിയകൾ ഇതിനോടകം തന്നെ ഇദ്ദേഹം നടത്തികഴിഞ്ഞു. 2025 ഓടെ ഈ രൂപമാറ്റ പ്രക്രിയ പൂര്ണമാകും എന്നാണ് ഇദ്ദേഹം പറയുന്നത്.

രൂപ മാറ്റ ശസ്ത്രക്രിയകൾക്കായി ഇതിനോടകം തന്നെ 54.48 ലക്ഷം രൂപ ചെലവിൽ 18 കൊമ്പുകൾ ശരീരത്തിൽ വെച്ചു പിടിപ്പിച്ചു. ഇതിനു പുറമെ പാമ്പിന്റേത് പോലെ നാവ് കീറാനും ചെവി നീക്കം ചെയ്യാനും പുരുഷ ലൈംഗിക അവയവം നീക്കം ചെയ്യാനുമായി ആണ് ഇയാൾ ഇത്രയധികം തുക ചെലവിട്ടത്.

മെസപോട്ടാമിയൻ കെട്ടുകഥകളിൽ കണ്ടു വരുന്ന നാഗദേവതയുടെ രൂപം കൈവരിക്കാൻ വേണ്ടിയാണ് 58 കാരനായ ടിയാമെറ്റ് ലെഗിൻ മെടുല ഈ സാഹസം എല്ലാം കാണിച്ചത്. ലിംഗം ഇല്ലാത്ത ഇഴജന്ദുവിന്റെ രൂപത്തിലേക്ക് എത്തുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നാണ് ഇദ്ദേഹം പറയുന്നത് അമേരിക്കയിലെ ലോസ് ഏഞ്ചൽസ് സ്വദേശിയാണ്.

രക്ഷിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ബാല്യകാലത് ഏറെ സമയവും പാമ്പുകളുടെ കൂടെ ചിലവിട്ടിരിന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. തെക്കൻ ടെക്സസിലെ വനത്തിൽ നിന്നാണ് ചിലർ കണ്ടെത്തിയത്. ഇയാളുടെ രെക്ഷിതാകളെ കണ്ടെത്തിയെങ്കിലും അവർ ഇദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യാറായില്ല, ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ആണ് ഇദ്ദേഹത്തെ വളർത്തിയത്. എന്നാൽ ചെറുപ്പത്തിൽ മുത്തച്ഛനിൽ നിന്നു പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി ആണ് ഇദ്ദേഹം പറയുന്നത്. പതിനൊന്നാം വയസ്സിൽ താൻ ഗേ ആണെന്നു പ്രഖ്യാപിച്ചതിനെ തുടർന്നു വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു.

പഠനം പൂർത്തി യാക്കിയ ഇദ്ദേഹം ഹൂസ്ടൻ എന്ന സ്ഥലത്തേക്ക് താമസം മാറുകയും അവിടെ ഇദ്ദേഹത്തിന് ബാങ്കിൽ ജോലി ലഭിക്കുകയും ചെയ്തു. 1997 ൽ ആദ്യമായി രൂപമാറ്റം നടത്താൻ സ്രെമിക്കുന്നതിനിടയിൽ ആണ് ഇദ്ദേഹം എയ്ഡ്സ് ബാധിതൻ ആണ് എന്ന് തിരിച്ചറിയുന്നത്. ഇതേ തുടർന്ന് ഇനി മുതൽ ഇഷ്ടപ്പെട്ടത് പോലെ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു ഇദ്ദേഹം. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ രൂപമാറ്റം വരുത്താത്ത ഒരു ശരീര ഭാഗം പോലുമില്ല ഇദ്ദേഹത്തിന്.

ആറു പല്ലുകൾ ഇദ്ദേഹം നീക്കം ചെയ്തു ശേഷിച്ച പല്ലുകൾ എല്ലാം തന്നെ കൂർപ്പിച്ച നിലയിലാണ് ഉള്ളത്. ഡ്രാഗണ് വനിതയെന്നു സ്വയം വിശേഷിപ്പിക്കുന്ന ടിയാമെറ്റ് 2025ഓടെ പൂർണമായും രൂപ മാറ്റം കൈവരിക്കും എന്നാണ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here