പപ്പയ്ക്ക് നിന്റെ ചിത്രങ്ങൾ എടുക്കുന്നത് വളരെ ഇഷ്ടമാണ് മുയമ്മ എന്ന്‌ ദുൽഖർ സൽമാൻ !

0
47

ദുൽഖർ സൽമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്. ദുൽക്കർ സൽമാന്റെ കുട്ടിയുടെ ഫോട്ടോ എടുക്കുന്ന ചിത്രമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞു മറിയത്തിന്റെ ഫോട്ടോ എടുക്കുന്നത് പപ്പയ്ക്ക് ഒരുപാട് ഇഷ്ടമാണ്. പപ്പയ്ക്ക് മുയമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് എന്നാണ് ദുൽഖർ സൽമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആകുകയും ചെയ്തു. ദുൽഖർ സല്മാന്റെതായി അടുത്തത് വരാനിരിക്കുന്ന ചിത്രം ദി സോയ ഫാക്ടർ ആണ്, ക്രിക്കറ്റ് താരമായി ദുൽഖർ എത്തുന്ന ഹിന്ദി ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. മലയാളത്തിൽ ദുൽഖർ സല്മാന്റെതായി എത്തുന്ന ചിത്രം കുറുപ്പ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here