കറുപ്പ് എന്ന ദുൽഖർ ചിത്രത്തിന്റെ പൂജ വീഡിയോ കണാം ; അടിപൊളി ലുക്കിൽ വന്നിറങ്ങി ദുൽഖർ സൽമാൻ

0
61

വിശ്വ വിഖ്യാതനായ ഒരു കള്ളൻ ആണ് സുകുമാര കുറുപ്പ്, അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നായകനാകുന്നത്. ദുൽഖർ സൽമാൻ ആണ്. ചിത്രത്തിന്റെ പൂജ ഇന്നലെ എറണാകുളത്തു വെച്ച് നടന്നു.

ചിത്രം ഒരു വർഷത്തിന് മുൻപ് പ്രഖ്യാപിച്ചതാണ്. ചിത്രത്തിന്റെ സംവീധാനം നിർവഹിക്കുന്നത് ശ്രീനാഥ് രാജേന്ദ്രൻ ആണ്. ചിത്രത്തിന്റെ പൂജ ഇന്നലെ എറണാകുളത്ത് വെച്ച് നടന്നു. കിടിലൻ സ്റ്റൈലിൽ വെള്ള ഷർട്ടും ചാര കളർ പാന്റും തൊപ്പിയും വെച്ച് ആണ് താരം പൂജയ്ക്ക് എത്തിയത്. ദുൽഖർ സൽമാന്റെ ആയി പുറത്തുവരാൻ ഇരിക്കുന്ന അടുത്ത ചിത്രം ദി സോയ ഫാക്റ്റർ എന്ന ബോളിവുഡ് ചിത്രം ആണ്. സോനം കപൂർ ആണ് ചിത്രത്തിലെ നായിക.

ദുൽഖർ സൽമാന്റെ കിടിലൻ എന്ററി വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here