നായികമാരായി വര്‍ഷങ്ങളായി മലയാളത്തില്‍ നിറഞ്ഞുനിന്നവര്‍ മുതല്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ നായികമാരായി തിളങ്ങിയവര്‍ വരെയുള്ള നടിമാര്‍ മലയാളസിനിമയിലുണ്ട്. ചെറുപ്പത്തില്‍ സിനിമയില്‍ എത്തിയതിനാല്‍ പഠിത്തം ഉപേക്ഷിച്ചവരും ഡിസ്റ്റന്‍സായി പഠിച്ചുകൊണ്ടിരിക്കുന്നവരും പഠിത്തം കഴിഞ്ഞു സിനിമയില്‍ തിളങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. നടിമാരുടെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യതകള്‍ നമ്മുക്ക് കാണാം.