സിംഫണി സക്കറിയ ആയി മനോജ് കെ ജയൻ, എവിടെയുടെ ആകാംഷ നിറഞ്ഞ ട്രയ്ലർ പുറത്തിറങ്ങി

0
48

ജൂബിലി പ്രൊഡക്ഷൻസും പ്രകാശ് മൂവി ടോണും മാരുതി പിക്ചർസും ചേർന്നു നിർമിച്ചു കെ കെ രാജീവ് സംവിധാനം നിർവഹിക്കുച്ചു മനോജ് കെ ജയൻ, ആശ ശരത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എവിടെയുടെ ആകാംഷ നിറഞ്ഞ ട്രയ്ലർ പുറത്തിറങ്ങി

ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നൗഷാദ് ഷെരീഫ് ആണ്. ഔസേപ്പച്ചൻ സംഗീത സംവീധാനം നിർവഹിച്ചിരിക്കുന്നു ഹോളിഡേ മൂവീസ് ആണ് ചിത്രം റീലീസിനെത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here