തീയണക്കുമ്പോൾ പ്രത്യേക വസ്ത്രം ധരിക്കാർറുണ്ടോ ? പിണറായി വിജയന്റെ ചേദ്യം കേട്ട് അമ്പരന്നു ഓഫീസർ

0
625

തീയണക്കുമ്പോൾ പ്രത്യേക വസ്ത്രം ദരിക്കകറുണ്ടോ ? മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയ ഫയർ ഫോഴ്സ് ഓഫീസർസ് അസോസിയേഷൻ ഭാരവിവാഹികളോട് മുഖ്യമന്ത്രി ചോദിച്ച ചോദ്യം കേട്ട് ഓഫീസർസ് ഞെട്ടി. അവർ ഇല്ല എന്നു പറഞ്ഞു. അപ്പോൾ മുഖ്യമന്ത്രി പറഞ്ഞു “അതു പോരല്ലോ” തീരുമാനം ഉണ്ടാക്കാം.

ഭാരവാഹികളെ ഞെട്ടിച്ചുകൊണ്ട് ഉടൻ തീരുമാനം എത്തി. മുഖ്യമന്ത്രിയുടെ വാക്കുകൾ ആശ്വാസ വാക്കുകൾ ആണെന്നു കരുതിയ ഓഫീസർസിന് തെറ്റി. അവരെ പോലും അതിശയിപ്പിക്കുന്ന വേഗത്തിൽ നടപടികൾ സ്വീകരിച്ചു.

അഗ്നി രക്ഷാ സേനയിലെ മുഴുവൻ അംഗങ്ങൾക്കും അതിശയിപ്പിക്കുന്ന വേഗത്തിൽ ചൂട് പ്രതിരോതിക്കുന്ന വില കൂടിയ കുപ്പായങ്ങൾ എത്തി. ഗംബൂട്ടും ഹെൽമറ്റും അടക്കം വിലകൂടിയ വസ്ത്രങ്ങൾ തന്നെ എത്തി. വില ചെറുതല്ല ഏകദേശം 30,000 രൂപയോളം വരും ഈ ഒരു സെറ്റ് കുപ്പായത്തിന്. സേനയിലെ 4000 ത്തോളം വരുന്ന സേനങ്കങ്ങൾക്കും വസ്ത്രങ്ങൾ എത്തി. ഇത്‌ ഫയർ ഫോഴ്സ് സ്റ്റേഷനുകളിലേക്ക് എത്തി തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here