മമ്മൂക്കയുടെ വയസ് ഗസ്സ് അടിച്ചു വിദേശികൾ ! യഥാർത്ഥ വയസ് അറിഞ്ഞപ്പോൾ ഞെട്ടി !

0
490

സെപ്റ്റംബർ ഏഴാം തിയതി മമ്മൂട്ടിയുടെ 68 മത്തെ പിറന്നാൾ ആണ്. ഇതിനോടനുബന്ധിച് പ്രവാസിയായ ഒരു മമ്മൂക്ക ആരാധകൻ നിർമിച്ച വീഡിയോ ബ്ലോഗ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മമ്മൂക്കയുടെ വയസ്സാണ് വിഷയം, മമ്മൂക്കയുടെ ഫോട്ടോ കാണിച്ചു വയസ്സ് എത്രയുണ്ടാകും എന്നു ഗസ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടാണ് വീഡിയോ പുറത്തിറങ്ങിയത്.

ചോദിച്ചവരിൽ ഭൂരിഭാഗവും 30 വയസ് മുതൽ 49 വയസ്സ് വരെ ആണ് ഗെസ്സ് ചെയ്തത്. എന്നാൽ യഥാർത്ഥ വയസ്സ് 68 ആണെന്നും ഈ സെപ്തംബർ 7 നു മമ്മൂക്കയ്ക്ക് 68 വയസ്സാകുമെന്നും പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടി തരിച്ചു. ഒരു ഞെട്ടലിന് ശേഷം ഇവരെല്ലാവരും തന്നെ മമ്മൂക്കയ്ക്ക് ജന്മദിനം നന്നായി വരട്ടെ ഇനിയും അനേകം സിനിമകൾ ചെയ്യാൻ സാധിക്കട്ടെ എന്ന അഭിനന്ദനവുമാണ് പറയാൻ ഉള്ളത്. രസകരമായാണ് വീഡിയോ എടുത്തിരിക്കുന്നത്

മമ്മൂട്ടിയുടെ വയസ്സ് ഗസ് അടിക്കാൻ ആവശ്യപ്പെട്ടു ! യഥാർത്ഥ വയസ് അറിഞ്ഞവർ ഞെട്ടി വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here