‘ഫോറൻസിക്’ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ടോവിനോ തോമസ്

0
6

‘ഫോറൻസിക്’ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ടോവിനോ തോമസ് . ഒരു ഫോറൻസിക് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ടോവിനോ എത്തുന്ന ചിത്രം സസ്പന്സ് ത്രില്ലെർ ചിത്രമായിരിക്കും . മമത മോഹൻദാസ് ആണ് ഈ ചിത്രത്തിലെ നായിക, ഒരുപാട് പുതുമുഖ ബാലതാരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here