ഇതാണ് വൈറൽ ആയ ആ ഉറിയടി പെണ്കുട്ടി വൈഷ്ണവ !

0
20515

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ വൈഷ്ണവയുടേത് ആണ്. കൃഷ്ണന്റെ രൂപത്തിൽ ഒരു പെണ്കുട്ടി കയറിൽ കെട്ടി തൂക്കിയ ഉറി രസകരമായി പൊട്ടിക്കാൻ ശ്രമിക്കുന്നു. ഈ വീഡിയോ ടിക് ടോക്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എനീ സോഷ്യൽ മീഡിയകളിൽ തീർത്ത റീച്ച് കുറച്ചൊന്നുമല്ല.

ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന അഷ്ടമി രോഹിണിയിൽ ഉറിയടിക്കുന്ന ഒരു പെണ്കുട്ടിയുടെ വീഡിയോ വൈറൽ ആയിരുന്നു. ചാവക്കാട് അമൃത വിദ്യാലയത്തിൽ ആണ് ഈ കുട്ടി പഠിക്കുന്നത്. ഡാൻസ് ടീച്ചർ ആയ സുനിലിന്റെ മകൾ ആണ് വൈഷ്ണവ. ഈ കുട്ടി സ്കൂൾ തലത്തിലും ജില്ലാ തലത്തിലും ഭരത്യനാട്യത്തിൽ ഒന്നാം സ്ഥാനകാരിയാണ്.

കുട്ടിയുടെ വീഡിയോസും ഫോട്ടോസും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി കഴിഞ്ഞു. കുട്ടിയുടെ അച്ഛൻ ആണ് വീഡിയോസും ഫോട്ടോസും ഫേസ്ബുക്കിൽ പങ്കുവെച്ചത്.

വൈഷ്ണവ സുനിലിന്റെ വൈറൽ ആയ വീഡിയോ കാണാം

വൈഷ്ണവ സുനിലിന്റെ ചിത്രങ്ങൾ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here