ഇട്ടിമാണി മാസ്സുമാണ്… മനസ്സുമാണ്… ട്രയ്ലർ കാണാം

0
339

മോഹൻലാൽ നായകനായി ജിബി, ജോജു എന്നിവർ ചേർന്ന് സംവീധാനം നിർവഹിച്ച ഇട്ടിമാണി മെയിഡ് ഇൻ ചൈനയുടെ ട്രയ്ലർ പുറത്തിറങ്ങി. ചിത്രം ആശിർവാദ് സിനിമാസിന്റെ ബാന്നറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിക്കുന്നത്. ചിത്രം ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാജികുമാർ ആണ്, ചിത്ര സംയോജനം നിർവഹിക്കുന്നത് സൂരജ് ഇ എസ് ആണ്. 4 മ്യൂസിക്ക്‌സും കൈലാഷ് മേനോനും ചേർന്ന് സംഗീതമൊരുക്കുമ്പോൾ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്

ഇട്ടിമാണി മെയിഡ് ഇൻ ചൈനയുടെ ട്രയ്ലർ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here