3 പ്രണയം പൊട്ടി നാലാമത്തേത് ട്രൈ ചെയ്യുന്നു പ്രണയങ്ങളും ആഗ്രഹങ്ങളും തുറന്ന് പറഞ്ഞു ജൂഹി റസ്റ്റാഖി

0
321

ഉപ്പും മുളകും എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ സൂപ്പർ സ്റ്റാർ ആയി മാറിയ ജൂഹി റൂസ്റ്റാഖി ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് പ്രണയങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. 3 എണ്ണം ഉണ്ടായിരുന്നു എല്ലാം പല കാരണങ്ങളാൽ പിരിഞ്ഞു നാലാമത്തേത് ട്രൈ ചെയ്യുന്നു. കെട്ടാൻ പോകുന്ന ആളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും നടി പങ്കുവെച്ചു.

താരത്തിന്റെ ഡ്രീം ജോബ് എന്താണ്, ഡ്രീം ബോയ് എങ്ങനെ ആകണം, പ്രൊപോസ് ചെയ്തിട്ടുണ്ടോ, പ്രൊപോസൽസ് റീജക്റ്റ് ചെയ്തിട്ടുണ്ടോ, പറയാതെ പോയ പ്രണയം ഉണ്ടായിട്ടുണ്ടോ എന്നിങ്ങനെ രസകരമായ കൊറേ ചോദ്യങ്ങൾ ഉണ്ട് വിഡിയോയിൽ

ജൂഹി നൽകിയ ഓണ്ലൈൻ മീഡിയയുടെ ഇന്റർവ്യൂ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here