ജ്യോതിക നായികയാകുന്ന “രാട്ട്ചസി” യുടെ ഞെട്ടിക്കുന്ന ട്രയ്ലർ കാണാം

0
153

എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവും ചേർന്നു ഡ്രീം വാരിയർ പിക്ചർസ്‌ ന്റെ ബാന്നറിൽ നിർമിച്ച് സൈ ഗൗതം രാജ് സംവിധാനം നിർവഹിച്ച രാട്ട്ചസിയുടെ ഞെട്ടിക്കുന്ന ട്രയ്ലർ കാണാം

ഗോകുൽ ബിനോയ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഫിലോമിൻ രാജ് ആണ്. തികച്ചും സ്ത്രീ പക്ഷ സിനിമയായ രാട്ട്ചസിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജ്യോതിക, പൂർണിമ ഭാഗ്യരാജ്, സത്യൻ എന്നിവർ ആണ്.

വളരെ ബോൾഡ് ആയ സ്കൂൾ ടീച്ചറുടെ വേഷമാണ് ജ്യോതിക ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ജൂണ് 28നു ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here