ഷോർട്ട് ഫിലിമുകളുടെ രാജകുമാരൻ Kaarthik Shankar ബിഗ് ബോസ്സ് 2 വിലേക്കോ ?

0
45

നിങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരിക്കലെങ്കിലും നിങ്ങൾ ഈ മുഖം കണ്ടിട്ടുണ്ടാകും. മലയാളത്തിൽ ഏറ്റവും കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് അഭിനയിച്ചു തുടങ്ങി മ്യൂസിക്, എഡിറ്റിംഗ് വരെ ഒറ്റയ്ക്ക് ചെയ്യുന്ന ചെറിയ ബഡ്ജറ്റ് വീഡിയോസ് കൊണ്ട് മില്യൺ കണക്കിന് വ്യൂസും, ആരാധക വൃന്ദത്തെയും സ്വന്തമാക്കിയ ഒരു വ്യക്തി. പോസിറ്റീവ് എനർജി വാരിക്കോരി കൊടുക്കുന്നത് കണ്ടു ചിലപ്പോഴെങ്കിലും ചിലർക്ക് ഇയാളോട് ദേഷ്യവും തോന്നിയുട്ടുണ്ടാകും സ്വാഭാവികം..
അസൂയ ഇല്ലാത്ത മനുഷ്യരുണ്ടോ

ബിഗ് ബോസ്സ് മലയാളം സീസൺ 2

എങ്കിലും നേരിൽ കണ്ട അനുഭവത്തിൽ വളരെ സൗമ്യനും, മര്യാദക്കാരനും, ഒരു പ്രൊഫെഷണലും ആണെന്ന് കൂടി ബോധ്യമായി. ചെയ്യുന്ന ഏത് കാര്യത്തെ പറ്റിയും വ്യക്തമായ ധാരണയുള്ള ആളാണ് ഇപ്പോഴത്തെ കാർത്തിക് ശങ്കർ aka Vishal Shiv Prabhu. കുറേ അച്ഛൻ,അമ്മമാരിൽ നിന്നും മകന്റെ സ്നേഹവും, പെൺകുട്ടികളിൽ നിന്നും ഒരു ജേഷ്ഠന്റെ സ്നേഹവുമൊക്കെ ഒരുപാട് വാരിക്കോരി ലഭിക്കാനുള്ള ഭാഗ്യം ലഭിച്ച Kaarthik എന്ന Vlogger – Behindwoods Ice നു നൽകിയ അഭിമുഖം കാണുക. ഇയാളെപ്പറ്റി അറിയാൻ താല്പര്യമുണ്ടായിരുന്നവർക്ക് വേണ്ടി.

കാർത്തിക് ശങ്കർ aka വിശാൽ ശിവ് പ്രഭു

ഷോർട്ട് ഫിലിമുകളുടെ രാജകുമാരൻ – Kaarthik Shankar Big Boss 2 – വിലേക്കോ ? കാണാൻ :

LEAVE A REPLY

Please enter your comment!
Please enter your name here