കേരളത്തിലെ ആദ്യ ഗേ ദമ്പതികൾ സംസാരിക്കുന്നു ; സഫലം ഈ ജീവിതം

0
932

കേരളത്തിൽ ഇതാദ്യമായി ആണ് പരസ്യമായി പറഞ്ഞുകൊണ്ട് ഒരു ഗേ കപ്പിൾ ഉണ്ടാകുന്നത്. ഇവർ അവരുടെ അനുഭവങ്ങൾ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ ഇന്റർവ്യുവിൽ പങ്കുവെക്കുകയാണ്. ആദ്യമൊക്കെ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിരുന്നു. വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കുവാനും സമ്മതിപ്പിക്കാനും ഒക്കെ. പക്ഷെ പിന്നീട്‌ അവർ തങ്ങളുടെ ആഗ്രഹങ്ങൾ മനസിലാക്കി അംഗീകരിക്കുകയായിരുന്നു.

നികേഷ്, സുനിൽ ദമ്പതികളുടെ വിശേഷങ്ങൾ പങ്കുവെച്ചുള്ള വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here