ഒടിയനെ പറ്റിയുള്ള ആരാധകരുടെ അഭിപ്രായമല്ല ലാലേട്ടന്

0
25

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഒടിയൻ. ലാലേട്ടന്റെ വ്യത്യസ്ഥ ഗെറ്റപ്പും, മലയാളികൾ കേൾക്കാത്ത ഒടിയന്റെ പ്രമേയവും ഒക്കെ ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തി. എന്നാൽ ആദ്യ ഷോ കഴിഞ്ഞത് മുതൽ വളരെ അധികം വിമർശനങ്ങൾ ഒടിയനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോന് എതിരെയും വന്നുകൊണ്ടിരുന്നു.

രണ്ട് ദിവസം മുൻപ് ലൂസിഫറിന്റെയും ഒടിയന്റെയും വിജയാഘോഷം എർണാകുളം ഗോകുലം പാർക്കിൽ വച്ച് നടക്കുകയുണ്ടായി. ചടങ്ങിൽ ലാലേട്ടൻ ഒടിയൻ എന്ന സിനിമയെ പറ്റി സംസാരിച്ചത് ഏവരിലും അത്ഭുതം ഉണ്ടാക്കി. തന്നോട് ഏറ്റവും അടുത്തു നിൽക്കുന്ന കഥാപാത്രമാണ് ഒടിയഹ എന്നും, തന്റെ സിനിമാ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ നൽകാൻ ഒടിയൻ കാരണമായിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here