നേഹ സക്സേനയുടെ ഏറ്റവും പുതിയ കിടിലൻ ഫോട്ടോസ് കാണാം

0
1563

നേഹ സക്സേന ടെലിവിഷൻ നടിയാണ്. താരം സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. സ്റ്റാർ പ്ലസ് ചാനലിലെ തേരെ ലിയേ എന്ന സീരിയലിലെ അഭിനയത്തിന് താരത്തിന് ഒരുപാട് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. താരം വിവാഹിതയാണ്, ശക്തി അറോറയാണ് താരത്തിന്റെ ഭർത്താവ്. ഇത്തവണ നേഹ വാർത്തകളിൽ ഇടം നേടിയത് താരാം സൈമ അവാർഡ് ചടങ്ങിനടത്തിയപ്പോൾ ധരിച്ച വസ്ത്രദാരണത്തിനെ കുറിച്ചാണ്. വളരെ ഹോട്ട് ആയ ഒരു വെള്ള ഗൗണ് ധരിച്ചാണ് താരം സൈമ അവാർഡിൽ പങ്കെടുത്തത്. ദോഹയിൽ വെച്ചായിരുന്നു സൈമ അവാർഡ് ദാന ചടങ്ങ് നടത്തിയത്.

നേഹ സക്സേനയുടെ വസ്ത്രതിന്റെ ചിത്രങ്ങൾ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here