മാസ്മരിക ലുക്കിൽ നടി ശ്രുതി ലക്ഷ്മി അമ്പരന്ന് പ്രേക്ഷകർ !

0
809

സിനിമ സീരിയൽ രംഗത്തെ പ്രമുഖ നടിയായ ശ്രുതി ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പിറന്നാൾ സ്‌പെഷ്യൽ ഫോട്ടോസ് വൈറൽ ആകുന്നു. ഈ ഫോട്ടോസിൽ നടി അതീവ സുന്ദരിയായി കാണപ്പെടുന്നുണ്ട്. താരത്തിന്റെ ആരാധകർ ഇപ്പോൾ അമ്പരന്നിരിക്കുകയാണ്. ഇത്ര സുന്ദരിയാണോ ശ്രുതി എന്നാണ് ഒട്ടുമിക്കവരും ആരായുന്നത്.

നടി ശ്രുതി ലക്ഷ്മിയുടെ പിറന്നാൾ സ്‌പെഷ്യൽ ഫോട്ടോസ് കാണാം.

കഴിഞ്ഞ ദിവസം പ്രിയ നടിയുടെ പിറന്ന നാൾ ആയിരുന്നു. അതു ഏറ്റവും സന്തോഷമായി തന്നെ നടി ആഘോഷിച്ചു എന്നാണ് ലഭിക്കുന്ന വിവരം. അതീവ സുന്ദരിയായും സന്തോഷവതി ആയും ആണ് നടിയെ ചിത്രങ്ങളിൽ കാണുന്നത്.

നടി ശ്രുതി ലക്ഷ്മിയുടെ ഫോട്ടോസ് പിറന്നാൾ ദിനത്തിൽ എടുത്തിരിക്കുന്നത് പ്രമുഖ ഫോട്ടോഗ്രാഫർ ടോണി വർഗീസ് ആണ്. ടോണിയുടെ കാമറ കണ്ണുകൾ ഒപ്പിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രുതി ലക്ഷ്മിയുടേതായി സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രിയ നടിയുടെ പിറന്ന നാൾ ആയിരുന്നു. അതു ഏറ്റവും സന്തോഷമായി തന്നെ നടി ആഘോഷിച്ചു എന്നാണ് ലഭിക്കുന്ന വിവരം. അതീവ സുന്ദരിയായും സന്തോഷവതി ആയും ആണ് നടിയെ ചിത്രങ്ങളിൽ കാണുന്നത്. സുന്ദരിയായാണ് നടി ശ്രുതി ലക്ഷ്മി പിറന്നാൾ സ്‌പെഷ്യൽ ഫോട്ടോസ് എടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here