സാനിയ ഇയ്യപ്പന്റെ ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ കാണാം

0
906

സാനിയ ഇയ്യപ്പൻ ക്യൂൻ സിനിമയിലൂടെ മലയാളം സിനിമയിലേക്ക് കടന്നു വന്ന താരമാണ്. പുതുമുഖ ചിത്രം ആയിരുന്ന ക്യൂൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു. 2002 ൽ ആണ് സാനിയ ജനിച്ചത്. ഇയ്യപ്പൻ ശാന്തയുടെയും സന്ധ്യയുടെയെയും മകൾ ആണ്. അവസാനമായി അഭിനയിച്ച ചിത്രം മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവീധാനം നിർവഹിച്ച ലുസിഫെർ ആയിരുന്നു. ശക്തമായ ഒരു കഥാപാത്രം ആയിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ പ്രസിദ്ധമായ കരിക്ക് വെബ് സീരിസിന്റെ ഒരു എപ്പിസോഡിൽ അശ്വതി അച്ചു ആയി ഒരു അതിഥി വേഷവും താരം ചെയ്തിട്ടുണ്ട്.

സാനിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട് അതിൽ ഏറ്റവും വൈറൽ ആയ ചില ചിത്രങ്ങൾ News Now / ന്യൂസ്സ് നൗ ന്റെ പ്രേക്ഷകർക്കായി ഇവിടെ പങ്കുവെക്കുന്നു.

ഉടൻ തന്നെ തമിഴ് ചിത്രവും അഭിനയിക്കുന്നുണ്ട് എന്നാണ് താരം സൂചിപ്പിക്കുന്നത്. അടുത്തിടെ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പുറത്ത് വിട്ടത്.

ഫോട്ടോസ് ഇഷ്ട്ടപെട്ടെങ്കിൽ പേജ് ലൈക്ക് അടിക്കാൻ മറക്കരുതേ, കൂടെ പേജ് ഷെയർ ചെയ്യാൻ മറക്കില്ലല്ലോ ?

.

LEAVE A REPLY

Please enter your comment!
Please enter your name here