ടോവിനോ തോമസ് നായകനായ ലൂക്കയിലെ വാനിൽ ചന്ദ്രിക എന്ന പാട്ട്‌ റിലീസ് ആയി !

0
36

ടോവിനോ തോമസ്, ആഹാന കൃഷ്ണകുമാർ എന്നിവർ നായകനും നായികയുമാകുന്ന ലൂക്കയിലെ ഏറ്റവും പുതിയ വാനിൽ ചന്ദ്രിക എന്ന പാട്ട് റിലീസ് ആയി

ചിത്രം വിജയകരമായി തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. സൂരജ് എസ് കുറുപ്പ് സംഗീതം നിർവഹിച്ചു ശബരീഷ് വർമായാണ് വരികൾ എഴുതിയിരിക്കുന്നു. അരവിന്ദ് വേണുഗോപാൽ, സിയ ഉൾ ഹഖ് എന്നിവർ ആണ് പാട്ട് പാഫിയിരിക്കുന്നത്

വാനിൽ ചന്ദ്രിക എന്ന പാട്ടു കേൾക്കാം

LEAVE A REPLY

Please enter your comment!
Please enter your name here