മന്ത്രവാദത്തിനിടെ 17 കാരിയെ പീഡിപ്പിച്ച മദ്രസ്സ ആദ്യാപകൻ അബ്ദുൽ സലാം അറസ്റ്റിൽ ; ഭയപ്പെടുത്തുന്ന വാർത്ത

0
3271

വളപട്ടണത്ത് 17 കാരിയെ പീഡിപ്പിക്കുകയും ആഭരണം മോഷ്ടിക്കുകയും ചെയ്ത ആദ്യാപകൻ അറസ്റ്റിൽ ആയി. 42 വയസ്സുള്ള കൊടുവള്ളി സ്വദേശി അബ്ദുൽ സലാമിനെയാണ് പോലീസ് പെണ്കുട്ടിയുടെ അമ്മയുടെ പരാതിയിന്മേൽ അറസ്റ്റ് ചെയ്തത്.

മന്ത്രവാതത്തിനു ഇടയിൽ ആണ് രണ്ടു മദ്രസ്സ ആദ്യാപകർ ചേർന്നു 17 കാരി പെണ്കുട്ടിയെ പീഡിപ്പിച്ചതും ആഭരണങ്ങൾ കവർന്നതും. പെണ്കുട്ടിയുടെ അമ്മയുടെ പരാതിയിന്മേൽ മാട്ടൂൽ സ്വദേശിയും മലപ്പുറം വണ്ടൂരിൽ സ്ഥിരതാമസക്കാരനുമായ 30 കാരൻ അബ്ദുൽ ഷുക്കൂറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മദ്രസയിൽ ജോലിചെയ്യുന്നതിനിടെയാണ് ഇരുവരും പീഡനം നടത്തിയത് എന്നു പോലീസിനോട് ഇവർ പറഞ്ഞു. ഇതോടൊപ്പം 2 പവൻ സ്വർണത്തിന്റെ ഒരു വളയും ഇവർ പെണ്കുട്ടിയിൽ നിന്നു കവർന്നെടുത്തു. പെണ്കുട്ടിയുടെ മാതാവ് തലശ്ശേരി ഡി വൈ എസ് പി ക്ക് നൽകിയ പരാതി വളപട്ടണം പൊലീസിന് കൈമാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here