ജയറാമേട്ടന്റെയും പാർവതിയുടെയും മകൾ ചക്കി ഇത്ര മോഡണോ ? അതീവ സുന്ദരിയായി മാളവിക !

0
746

ചക്കി എന്ന മാളവിക ജയറാം നടൻ ജയറാമിനും നടി പാർവതിക്കും ഇളയതായി ജനിച്ച മകൾ ആണ്. മാളവിക ജനിച്ചത് തമിഴ്‌നാട്ടിൽ ആണ്. മലവികയ്ക്ക് മൂത്തതായി ഒരു ചേട്ടൻ ഉണ്ട്. കാളിദാസ് ജയറാം. അനാവാദ്ഇഇ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട് കാളിദാസ് ജയറാം. കാളിദാസിന്റേതായി അടുത്തത് വരാനിരിക്കുന്ന ചിത്രം ഹാപ്പി സർദാർ ആണ്.

മാളവിക തന്റെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത് ചെന്നൈയിലെ പദ്മ ശേഷാദ്രി ബാല ഭവൻ സ്കൂളിൽ ആണ്. ഇപ്പോൾ MSC കായിക ഭാരവാഹിത്വവും നേതൃസ്ഥാനവും എന്ന വിഷയത്തിൽ കാര്ഡിഫ് മെട്രോപൊലീറ്റൻ സർവകലാശാലയിൽ നിന്നും ബിരുദം പടിച്ചുകൊണ്ടിരിക്കുന്നു.

മാളവികയുടെ വീട്ടിൽ വിളിക്കുന്ന അല്ലെങ്കിൽ അച്ഛനും അമ്മയും ഏട്ടനും വിളിക്കുന്ന പേര് ചക്കി എന്നാണ്. താരത്തിന്റെ ഹോബി എന്നത് പാടുന്നതും ഡാൻസ് കളിക്കുന്നതും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here