പിലാണ്ടി എന്ന ആനയോട് ജയറാമിന്റെ മകൾ ചക്കി ചെയ്തത് കണ്ടോ ? കൈയടിച്ച് ആരാധകർ !

0
424

മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതേസമയം ഇപ്പോള്‍ വൈറലാകുന്നത് താരദമ്പതികളുടെ മകളും കാളിദാസിന്റെ അനുജത്തിയുമായ മാളവികയും ചിത്രങ്ങളും വിശേഷങ്ങളുമാണ്.

ആനയെ കുളിപ്പിക്കുന്ന മാളവിക

മലയാറ്റൂർ എത്തിയ മാളവിക എന്ന ചക്കി നേരെ പോയത് കോടനാട് ആന പരിശീലന ആസ്ഥാനത്തേക്ക് ആണ്. 20 മിനിറ്റോളം നേരം ആനയെ കാണുകയും അതോനോടൊപ്പം നിന്നു ഫോട്ടോ എടുക്കുകയും അതു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു മാളവിക.

ആനയ്ക്ക് ഭക്ഷണം കൊടുക്കുന്ന മാളവിക

പിലാണ്ടി എന്ന ആനയോടൊപ്പമാണ് മാളവിക ചിത്രങ്ങൾ പങ്കുവെച്ചത്. ഒരോ ആന പ്രേമികൾക്കും അസൂയ വരുന്ന വിധമാണ് ഈ ചിത്രം എന്റെ അച്ഛൻ ഉൾപടെ. പിലാണ്ടി എന്ന ആനയെ കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്താൽ മതി പിലാണ്ടി ആരാണെന്നു അറിയുവാൻ. അത്രയ്ക്ക് പ്രശസ്തനായ ആനയാണ് ഇവൻ. പിലാണ്ടിക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും നൽകിയാണ് മാളവിക മടങ്ങിയത്.

പിലാണ്ടി എന്ന ആനയ്ക്കൊപ്പം മാളവിക

ഇതു കണ്ട പ്രേക്ഷകർ പറഞ്ഞു അച്ഛന്റെ മകൾ തന്നെ ഇവൾക്കുമുണ്ടല്ലോ ആന പ്രേമം. കൈയടിച്ചു ഫോട്ടോസ് സ്വീകരിച്ചു പ്രേക്ഷകർ.

ആനയ്ക്കൊപ്പം മാളവിക

മാളവിക ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ എടുത്ത ആനയോടൊപ്പമുള്ള ഫോട്ടോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here